Monday, August 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala

കേരളം പാസാക്കിയ വന്യജീവി സംരക്ഷണ ഭേദഗതിക്ക് തിരിച്ചടി; അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ.

by PressLive TV
August 10, 2026, 8:31 PM
in Kerala, National
5 0
0
കേരളം പാസാക്കിയ വന്യജീവി സംരക്ഷണ ഭേദഗതിക്ക് തിരിച്ചടി; അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ.

Oplus_16908288

ന്യൂഡല്‍ഹി : കേരളം പാസാക്കിയ 2025-ലെ വന്യജീവി സംഘര്‍ഷം കൈകാര്യം ചെയ്യാന്‍ 1972-ലെ കേന്ദ്ര നിയമത്തില്‍ നിലവില്‍ തന്നെ മതിയായ വ്യവസ്ഥകളുണ്ടെന്ന് കേന്ദ്രം.വന്യജീവി ആക്രമണങ്ങള്‍ തടയുക എന്നത് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന്‌ വനം സഹമന്ത്രി കീർത്തി വർദ്ധൻ സിങ്ങാണ് മറുപടി നല്‍കിയത്.

2015ല്‍ ബീഹാറില്‍ വലിയ കൃഷിനാശം വരുത്തിയിരുന്ന നീലക്കാളകളെ കേന്ദ്രം ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിരുന്നു. 2016ല്‍ ഉത്തരാഖണ്ഡില്‍ കാട്ടുപന്നികളെയുംപ്രഖ്യാപിച്ചു. എന്നാല്‍ കേരളത്തില്‍ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്നുള്ള സംസ്ഥാനത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യം കേന്ദ്രം പരിഗണിച്ചിരുന്നില്ലായിരുന്നു . ഇതിനെയാണ് 2025 എല്‍ഡിഎഫ് സര്‍ക്കാറിന്റെ്‌ കാലത്ത് ജനവാസ മേഖലകളിലിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ നടപടികള്‍ക്കു കാത്തുനില്‍ക്കാതെ വെടിവച്ച്‌ കൊല്ലാൻ അടക്കമുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാർഡന് നല്‍കുന്ന ഭേദഗതി മുന്‍ സംസ്ഥാന സർക്കാർ വരുത്തിയത്. ജനവാസ മേഖലയില്‍ ഇറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യജീവികളെ കൊല്ലുന്നതിനോ മയക്കുവെടി വെയ്ക്കുന്നതിനോ അനുവദിക്കുന്ന വ്യവസ്ഥയാണ് നിയമ ഭേദഗതിയിലുണ്ടായിരുന്നത്.

അതേസമയംകൊളോണിയല്‍ കാലഘട്ടത്തില്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥരും രാജാക്കന്മാരും മറ്റും നടത്തിയിരുന്ന നിയന്ത്രണമില്ലാത്ത വേട്ടയുടെ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന വനസംരക്ഷണ നിയമങ്ങളാണ് രാജ്യത്ത് ഇപ്പോഴും നിലവിലുള്ളത്. 1972ല്‍ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് കൊണ്ടുവന്നതാണ് വന്യജീവി സംരക്ഷണ നിയമം. വളരെ ചുരുക്കം സാഹചര്യത്തിലൊഴികെയുള്ള വന്യമൃഗ വേട്ടകളെ ഈ നിയമം പൂര്‍ണമായും നിരോധിച്ചു. ഈ നിയമത്തിന്റെ സെക്ഷന്‍ 11 അനുസരിച്ച്‌ ഒരു സംസ്ഥാനത്തെ ചീഫ് വൈല്‍ ലൈഫ് വാര്‍ഡനു മാത്രമേ മനുഷ്യരുടെ ജീവന് അപകടകാരികളായതോ അസുഖം ബാധിച്ചതോ മാത്രം മൃഗങ്ങളെ കൊല്ലാനുള്ള അധികാരം നല്‍കാന്‍ കഴിയൂ.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#Latest News#News

Related Posts

മുണ്ടക്കൈ–ചൂരൽമല പുനരധിവാസം; ടൗൺഷിപ്പ് ഗുണഭോക്താക്കൾക്ക് ഉപജീവനമൊരുക്കാൻ കുടുംബശ്രീ, 90 ലക്ഷം അനുവദിച്ച് സർക്കാർ.
Financial

August 10, 2026
വണ്ടി മോഷ്ടിച്ച് ‘മായാബസാറിലെത്തിച്ചാൽ’ മിനിറ്റുകൾക്കുള്ളിൽ പാർട്സുകളാകും; ആലപ്പുഴയിലെ വാഹന മോഷണ ശൃംഖല പൊക്കി പൊലീസ്.
Alappuzha

എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്; ഇ-കെവൈസി പൂർത്തിയാക്കാത്തവർക്ക് സബ്‌സിഡി ആനുകൂല്യം നഷ്ടമായേക്കും.
Kerala

Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
മുണ്ടക്കൈ–ചൂരൽമല പുനരധിവാസം; ടൗൺഷിപ്പ് ഗുണഭോക്താക്കൾക്ക് ഉപജീവനമൊരുക്കാൻ കുടുംബശ്രീ, 90 ലക്ഷം അനുവദിച്ച് സർക്കാർ.

മുണ്ടക്കൈ–ചൂരൽമല പുനരധിവാസം; ടൗൺഷിപ്പ് ഗുണഭോക്താക്കൾക്ക് ഉപജീവനമൊരുക്കാൻ കുടുംബശ്രീ, 90 ലക്ഷം അനുവദിച്ച് സർക്കാർ.

August 10, 2026
വണ്ടി മോഷ്ടിച്ച് ‘മായാബസാറിലെത്തിച്ചാൽ’ മിനിറ്റുകൾക്കുള്ളിൽ പാർട്സുകളാകും; ആലപ്പുഴയിലെ വാഹന മോഷണ ശൃംഖല പൊക്കി പൊലീസ്.

വണ്ടി മോഷ്ടിച്ച് ‘മായാബസാറിലെത്തിച്ചാൽ’ മിനിറ്റുകൾക്കുള്ളിൽ പാർട്സുകളാകും; ആലപ്പുഴയിലെ വാഹന മോഷണ ശൃംഖല പൊക്കി പൊലീസ്.

August 10, 2026
കേരളം പാസാക്കിയ വന്യജീവി സംരക്ഷണ ഭേദഗതിക്ക് തിരിച്ചടി; അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ.

കേരളം പാസാക്കിയ വന്യജീവി സംരക്ഷണ ഭേദഗതിക്ക് തിരിച്ചടി; അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ.

August 10, 2026
എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്; ഇ-കെവൈസി പൂർത്തിയാക്കാത്തവർക്ക് സബ്‌സിഡി ആനുകൂല്യം നഷ്ടമായേക്കും.

എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്; ഇ-കെവൈസി പൂർത്തിയാക്കാത്തവർക്ക് സബ്‌സിഡി ആനുകൂല്യം നഷ്ടമായേക്കും.

August 10, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

മുണ്ടക്കൈ–ചൂരൽമല പുനരധിവാസം; ടൗൺഷിപ്പ് ഗുണഭോക്താക്കൾക്ക് ഉപജീവനമൊരുക്കാൻ കുടുംബശ്രീ, 90 ലക്ഷം അനുവദിച്ച് സർക്കാർ.

മുണ്ടക്കൈ–ചൂരൽമല പുനരധിവാസം; ടൗൺഷിപ്പ് ഗുണഭോക്താക്കൾക്ക് ഉപജീവനമൊരുക്കാൻ കുടുംബശ്രീ, 90 ലക്ഷം അനുവദിച്ച് സർക്കാർ.

August 10, 2026
വണ്ടി മോഷ്ടിച്ച് ‘മായാബസാറിലെത്തിച്ചാൽ’ മിനിറ്റുകൾക്കുള്ളിൽ പാർട്സുകളാകും; ആലപ്പുഴയിലെ വാഹന മോഷണ ശൃംഖല പൊക്കി പൊലീസ്.

വണ്ടി മോഷ്ടിച്ച് ‘മായാബസാറിലെത്തിച്ചാൽ’ മിനിറ്റുകൾക്കുള്ളിൽ പാർട്സുകളാകും; ആലപ്പുഴയിലെ വാഹന മോഷണ ശൃംഖല പൊക്കി പൊലീസ്.

August 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.