Monday, August 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Financial

മുണ്ടക്കൈ–ചൂരൽമല പുനരധിവാസം; ടൗൺഷിപ്പ് ഗുണഭോക്താക്കൾക്ക് ഉപജീവനമൊരുക്കാൻ കുടുംബശ്രീ, 90 ലക്ഷം അനുവദിച്ച് സർക്കാർ.

by PressLive TV
August 10, 2026, 9:15 PM
in Financial, Kerala, Wayanad
5 0
0
മുണ്ടക്കൈ–ചൂരൽമല പുനരധിവാസം; ടൗൺഷിപ്പ് ഗുണഭോക്താക്കൾക്ക് ഉപജീവനമൊരുക്കാൻ കുടുംബശ്രീ, 90 ലക്ഷം അനുവദിച്ച് സർക്കാർ.

Oplus_16908288

തിരുവനന്തപുരം: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി ടൗണ്‍ഷിപ്പിലേക്ക് മാറി താമസിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ഉപജീവന മാർഗം ഒരുക്കുന്നതിന് കുടുംബശ്രീക്ക് 90,16,600 രൂപ അനുവദിച്ച്‌ സർക്കാർ.മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട ഉപജീവന പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുക. സർക്കാർ പുറത്തിറക്കിയ ഉത്തരവില്‍ ഈ തുക കുടുംബശ്രീക്ക് നല്‍കാൻ ജില്ലാ കളക്ടർക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ടൗണ്‍ഷിപ്പിലേക്ക് മാറി താമസിക്കുന്ന ഗുണഭോക്താക്കള്‍ക്ക് മൃഗസംരക്ഷണ പദ്ധതികള്‍ നടപ്പാക്കാൻ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് മൃഗസംരക്ഷണ വകുപ്പിന് അനുവദിച്ച 90,16,600 രൂപ കുടുംബശ്രീക്ക് കൈമാറുന്നത്.

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടർന്ന് ദുരന്തബാധിതർക്കായി തയ്യാറാക്കിയ മൈക്രോ പ്ലാൻ പ്രകാരം ദുരന്തബാധിത കുടുംബങ്ങള്‍ക്ക് തിരിച്ചടവില്ലാത്ത രണ്ടു ലക്ഷം രൂപ വീതം ഉപജീവന സഹായമായി നല്‍കുന്നതിന് ആകെ 5,11,46,850 രൂപ അനുവദിക്കണമെന്ന് വയനാട് ജില്ലാ കളക്ടർ ശുപാർശ ചെയ്തിരുന്നു. ഇതില്‍ മൃഗസംരക്ഷണ മേഖലയിലെ പദ്ധതികള്‍ക്കായി അനുവദിച്ച 90,16,600 രൂപയാണ് ഇപ്പോള്‍ കുടുംബശ്രീക്ക് കൈമാറുന്നത്.

ടൗണ്‍ഷിപ്പിലേക്ക് മാറുന്ന കുടുംബങ്ങളുടെ നിലവിലെ സാഹചര്യവും ഉപജീവന ആവശ്യങ്ങളും പരിഗണിച്ചാണ് മൃഗസംരക്ഷണ മേഖലയിലെ ഉപജീവന പദ്ധതികള്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് അനുയോജ്യമായ ഉപജീവന മാർഗങ്ങള്‍ ഒരുക്കുന്നതിനും സുസ്ഥിര വരുമാന സാധ്യത ഉറപ്പാക്കുന്നതിനുമാണ് തുക വിനിയോഗിക്കുക. ദുരന്തബാധിതരുടെ പുനരധിവാസം താമസസൗകര്യത്തില്‍ മാത്രം ഒതുങ്ങാതെ ഉപജീവനവും വരുമാനസുരക്ഷയും കൂടി ഉറപ്പാക്കുന്ന തരത്തില്‍ സമഗ്രമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#Latest News#News

Related Posts

വണ്ടി മോഷ്ടിച്ച് ‘മായാബസാറിലെത്തിച്ചാൽ’ മിനിറ്റുകൾക്കുള്ളിൽ പാർട്സുകളാകും; ആലപ്പുഴയിലെ വാഹന മോഷണ ശൃംഖല പൊക്കി പൊലീസ്.
Alappuzha

August 10, 2026
കേരളം പാസാക്കിയ വന്യജീവി സംരക്ഷണ ഭേദഗതിക്ക് തിരിച്ചടി; അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ.
Kerala

എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്; ഇ-കെവൈസി പൂർത്തിയാക്കാത്തവർക്ക് സബ്‌സിഡി ആനുകൂല്യം നഷ്ടമായേക്കും.

Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
മുണ്ടക്കൈ–ചൂരൽമല പുനരധിവാസം; ടൗൺഷിപ്പ് ഗുണഭോക്താക്കൾക്ക് ഉപജീവനമൊരുക്കാൻ കുടുംബശ്രീ, 90 ലക്ഷം അനുവദിച്ച് സർക്കാർ.

മുണ്ടക്കൈ–ചൂരൽമല പുനരധിവാസം; ടൗൺഷിപ്പ് ഗുണഭോക്താക്കൾക്ക് ഉപജീവനമൊരുക്കാൻ കുടുംബശ്രീ, 90 ലക്ഷം അനുവദിച്ച് സർക്കാർ.

August 10, 2026
വണ്ടി മോഷ്ടിച്ച് ‘മായാബസാറിലെത്തിച്ചാൽ’ മിനിറ്റുകൾക്കുള്ളിൽ പാർട്സുകളാകും; ആലപ്പുഴയിലെ വാഹന മോഷണ ശൃംഖല പൊക്കി പൊലീസ്.

വണ്ടി മോഷ്ടിച്ച് ‘മായാബസാറിലെത്തിച്ചാൽ’ മിനിറ്റുകൾക്കുള്ളിൽ പാർട്സുകളാകും; ആലപ്പുഴയിലെ വാഹന മോഷണ ശൃംഖല പൊക്കി പൊലീസ്.

August 10, 2026
കേരളം പാസാക്കിയ വന്യജീവി സംരക്ഷണ ഭേദഗതിക്ക് തിരിച്ചടി; അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ.

കേരളം പാസാക്കിയ വന്യജീവി സംരക്ഷണ ഭേദഗതിക്ക് തിരിച്ചടി; അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ.

August 10, 2026
എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്; ഇ-കെവൈസി പൂർത്തിയാക്കാത്തവർക്ക് സബ്‌സിഡി ആനുകൂല്യം നഷ്ടമായേക്കും.

എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്; ഇ-കെവൈസി പൂർത്തിയാക്കാത്തവർക്ക് സബ്‌സിഡി ആനുകൂല്യം നഷ്ടമായേക്കും.

August 10, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

മുണ്ടക്കൈ–ചൂരൽമല പുനരധിവാസം; ടൗൺഷിപ്പ് ഗുണഭോക്താക്കൾക്ക് ഉപജീവനമൊരുക്കാൻ കുടുംബശ്രീ, 90 ലക്ഷം അനുവദിച്ച് സർക്കാർ.

മുണ്ടക്കൈ–ചൂരൽമല പുനരധിവാസം; ടൗൺഷിപ്പ് ഗുണഭോക്താക്കൾക്ക് ഉപജീവനമൊരുക്കാൻ കുടുംബശ്രീ, 90 ലക്ഷം അനുവദിച്ച് സർക്കാർ.

August 10, 2026
വണ്ടി മോഷ്ടിച്ച് ‘മായാബസാറിലെത്തിച്ചാൽ’ മിനിറ്റുകൾക്കുള്ളിൽ പാർട്സുകളാകും; ആലപ്പുഴയിലെ വാഹന മോഷണ ശൃംഖല പൊക്കി പൊലീസ്.

വണ്ടി മോഷ്ടിച്ച് ‘മായാബസാറിലെത്തിച്ചാൽ’ മിനിറ്റുകൾക്കുള്ളിൽ പാർട്സുകളാകും; ആലപ്പുഴയിലെ വാഹന മോഷണ ശൃംഖല പൊക്കി പൊലീസ്.

August 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.