Wednesday, August 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Financial

കെഎസ്ആർടിസിക്ക് കോളടിച്ചു; 800 കോടിയുടെ നേട്ടം, 2000 പുതിയ ബസുകൾ എത്തുമെന്ന് സൂചന.

by PressLive TV
August 12, 2026, 9:36 PM
in Financial, Kerala
6 0
0
കെഎസ്ആർടിസിക്ക് കോളടിച്ചു; 800 കോടിയുടെ നേട്ടം, 2000 പുതിയ ബസുകൾ എത്തുമെന്ന് സൂചന.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് നൂറു പുത്തൻ ബസ് നല്‍കാമെന്ന ഓഫറുമായി, ലാഭത്തില്‍ പ്രവർത്തിക്കുന്ന നൂറോളം സഹകരണ സ്ഥാപനങ്ങള്‍.

ചില സ്ഥാപനങ്ങള്‍ രണ്ട് ബസ് സ്പോണ്‍സർ ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്. കലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങാനായി 40 ലക്ഷം രൂപ കൈമാറിയതിനെ തുടർന്നാണ് കൂടുതല്‍ സ്ഥാപനങ്ങള്‍ സന്നദ്ധത അറിയിച്ചത്. ഗതാഗതമന്ത്രി സി.പി.ജോണിനോട് നേരിട്ടും അദ്ദേഹത്തിന്റെ ഓഫിസില്‍ വിളിച്ചുമാണ് ബസ് വാങ്ങാനുള്ള പണം നല്‍കാമെന്ന് അറിയിച്ചത്.

സഹകരണസംഘങ്ങള്‍ക്ക് പൊതുനന്മ ഫണ്ട് (സി.എസ്.ആർ.ഫണ്ട്) കെ.എസ്.ആർ.ടി.സിയെ പിന്തുണയ്ക്കാനായി വിനിയോഗിക്കാൻ അനുമതി നല്‍കുന്നത് പരിഗണനയിലാണ്. അനുകൂല ഉത്തരവ് ഉടനുണ്ടാകും. അഞ്ച് പൈസ ചെലവില്ലാതെ ബസുകള്‍ ലഭ്യമാക്കാൻ ജൂണിലാണ് ഗതാഗതവകുപ്പ് പദ്ധതി തയ്യാറാക്കിയത്.കോർപ്പറേറ്റ് സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍, സഹകരണ സ്ഥാപനങ്ങള്‍, വ്യക്തികള്‍, ഗ്രൂപ്പുകള്‍ തുടങ്ങിയവരില്‍ നിന്നും ബസുകള്‍ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. സ്പോണ്‍സർക്ക് അവരുടെ പരസ്യം ബസിനകത്തും പുറത്തും പതിക്കാം. ബസ് ‌ഡിസൈൻ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കമ്പനികളുടെ താല്‍പര്യം കൂടി പരിഗണിക്കും. സ്പോണ്‍സർ പറയുന്ന റൂട്ടിന് മുൻഗണന നല്‍കും.

ആദ്യ ലക്ഷ്യം 2000 ബസ് നേട്ടം 800 കോടി

ആദ്യഘട്ടത്തില്‍ 2000 ബസുകള്‍ ഇത്തരം പദ്ധതികളിലൂടെ ലഭ്യമാക്കാനാണ് ഗതാഗതവകുപ്പിന്റെ ലക്ഷ്യം. അഞ്ച് വർഷത്തിനുളളില്‍ 5,000 ആക്കും. വ്യക്തികള്‍ക്ക് പ്രിയപ്പെട്ടവരുടെ സ്മരണയ്ക്കായും ബസ് ഉപയോഗിക്കാം. പ്രിയപ്പെട്ടവരുടെ പേരും ചിത്രവും ബസില്‍ പതിക്കാം. ബസ് വാങ്ങാനുളള പണം നല്‍കിയാല്‍ മതി. 36 ലക്ഷം മുതല്‍ 43 ലക്ഷം വരെയാണ് പുതിയ ഡീസല്‍ ബസിന്റെ വില. 40 ലക്ഷം കണക്കാക്കിയാല്‍ 2000 ബസിന് 8,00 കോടി വേണം.കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘത്തിന്റെ വഴി പിന്തുടരാൻ മറ്റ് സഹകരണ പ്രസ്ഥാനങ്ങളും തദ്ദേശ സ്ഥാപനങ്ങളും മുന്നോട്ടുവരണം

-സി.പി.ജോണ്‍,ഗതാഗതമന്ത്രി

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#News

Related Posts

കേരളത്തിൽ മഴ വീണ്ടും കനക്കും; വിവിധ ജില്ലകൾക്ക് ജാഗ്രതാ നിർദേശം.
Kerala

കേരളത്തിൽ മഴ വീണ്ടും കനക്കും; വിവിധ ജില്ലകൾക്ക് ജാഗ്രതാ നിർദേശം.

August 12, 2026
ഐഫോൺ മുതൽ സാംസങ് വരെ വിലക്കുറവ്; ആമസോൺ സെയിലിൽ വമ്പൻ ഡീലുകൾ!
Financial

ഐഫോൺ മുതൽ സാംസങ് വരെ വിലക്കുറവ്; ആമസോൺ സെയിലിൽ വമ്പൻ ഡീലുകൾ!

August 12, 2026
അച്ഛനായ സന്തോഷം മായുംമുമ്പേ ദുരന്തം; മകളെയും കൂട്ടി വീട്ടിലേക്ക് പോകാനിരുന്ന വിനു മടങ്ങിയത് ചേതനയറ്റ്.
Kerala

അച്ഛനായ സന്തോഷം മായുംമുമ്പേ ദുരന്തം; മകളെയും കൂട്ടി വീട്ടിലേക്ക് പോകാനിരുന്ന വിനു മടങ്ങിയത് ചേതനയറ്റ്.

August 12, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
കേരളത്തിൽ മഴ വീണ്ടും കനക്കും; വിവിധ ജില്ലകൾക്ക് ജാഗ്രതാ നിർദേശം.

കേരളത്തിൽ മഴ വീണ്ടും കനക്കും; വിവിധ ജില്ലകൾക്ക് ജാഗ്രതാ നിർദേശം.

August 12, 2026
കെഎസ്ആർടിസിക്ക് കോളടിച്ചു; 800 കോടിയുടെ നേട്ടം, 2000 പുതിയ ബസുകൾ എത്തുമെന്ന് സൂചന.

കെഎസ്ആർടിസിക്ക് കോളടിച്ചു; 800 കോടിയുടെ നേട്ടം, 2000 പുതിയ ബസുകൾ എത്തുമെന്ന് സൂചന.

August 12, 2026
ഐഫോൺ മുതൽ സാംസങ് വരെ വിലക്കുറവ്; ആമസോൺ സെയിലിൽ വമ്പൻ ഡീലുകൾ!

ഐഫോൺ മുതൽ സാംസങ് വരെ വിലക്കുറവ്; ആമസോൺ സെയിലിൽ വമ്പൻ ഡീലുകൾ!

August 12, 2026
അച്ഛനായ സന്തോഷം മായുംമുമ്പേ ദുരന്തം; മകളെയും കൂട്ടി വീട്ടിലേക്ക് പോകാനിരുന്ന വിനു മടങ്ങിയത് ചേതനയറ്റ്.

അച്ഛനായ സന്തോഷം മായുംമുമ്പേ ദുരന്തം; മകളെയും കൂട്ടി വീട്ടിലേക്ക് പോകാനിരുന്ന വിനു മടങ്ങിയത് ചേതനയറ്റ്.

August 12, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

കേരളത്തിൽ മഴ വീണ്ടും കനക്കും; വിവിധ ജില്ലകൾക്ക് ജാഗ്രതാ നിർദേശം.

കേരളത്തിൽ മഴ വീണ്ടും കനക്കും; വിവിധ ജില്ലകൾക്ക് ജാഗ്രതാ നിർദേശം.

August 12, 2026
കെഎസ്ആർടിസിക്ക് കോളടിച്ചു; 800 കോടിയുടെ നേട്ടം, 2000 പുതിയ ബസുകൾ എത്തുമെന്ന് സൂചന.

കെഎസ്ആർടിസിക്ക് കോളടിച്ചു; 800 കോടിയുടെ നേട്ടം, 2000 പുതിയ ബസുകൾ എത്തുമെന്ന് സൂചന.

August 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.