Wednesday, August 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala

കേരളത്തിൽ മഴ വീണ്ടും കനക്കും; വിവിധ ജില്ലകൾക്ക് ജാഗ്രതാ നിർദേശം.

by PressLive TV
August 12, 2026, 9:47 PM
in Kerala, Rain
6 0
0
കേരളത്തിൽ മഴ വീണ്ടും കനക്കും; വിവിധ ജില്ലകൾക്ക് ജാഗ്രതാ നിർദേശം.

Oplus_16908288

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെയും മറ്റന്നാളുമായി വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 13 – ന് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്. ഈ രണ്ട് ജില്ലകളിലും നാളെ യെല്ലോ അലർട്ട് ആയിരിക്കും. അതേസമയം, ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും ഒരു ജില്ലയിലും നല്‍കിയിട്ടില്ലെങ്കിലും എല്ലാ ജില്ലകളിലും നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

തുടർന്ന് ഓഗസ്റ്റ് 14 – ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. ഈ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്ചയോളം നീണ്ട കനത്ത മഴയ്ക്ക് ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞിരുന്നു.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#Latest News#News

Related Posts

കെഎസ്ആർടിസിക്ക് കോളടിച്ചു; 800 കോടിയുടെ നേട്ടം, 2000 പുതിയ ബസുകൾ എത്തുമെന്ന് സൂചന.
Financial

കെഎസ്ആർടിസിക്ക് കോളടിച്ചു; 800 കോടിയുടെ നേട്ടം, 2000 പുതിയ ബസുകൾ എത്തുമെന്ന് സൂചന.

August 12, 2026
ഐഫോൺ മുതൽ സാംസങ് വരെ വിലക്കുറവ്; ആമസോൺ സെയിലിൽ വമ്പൻ ഡീലുകൾ!
Financial

ഐഫോൺ മുതൽ സാംസങ് വരെ വിലക്കുറവ്; ആമസോൺ സെയിലിൽ വമ്പൻ ഡീലുകൾ!

August 12, 2026
അച്ഛനായ സന്തോഷം മായുംമുമ്പേ ദുരന്തം; മകളെയും കൂട്ടി വീട്ടിലേക്ക് പോകാനിരുന്ന വിനു മടങ്ങിയത് ചേതനയറ്റ്.
Kerala

അച്ഛനായ സന്തോഷം മായുംമുമ്പേ ദുരന്തം; മകളെയും കൂട്ടി വീട്ടിലേക്ക് പോകാനിരുന്ന വിനു മടങ്ങിയത് ചേതനയറ്റ്.

August 12, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
കേരളത്തിൽ മഴ വീണ്ടും കനക്കും; വിവിധ ജില്ലകൾക്ക് ജാഗ്രതാ നിർദേശം.

കേരളത്തിൽ മഴ വീണ്ടും കനക്കും; വിവിധ ജില്ലകൾക്ക് ജാഗ്രതാ നിർദേശം.

August 12, 2026
കെഎസ്ആർടിസിക്ക് കോളടിച്ചു; 800 കോടിയുടെ നേട്ടം, 2000 പുതിയ ബസുകൾ എത്തുമെന്ന് സൂചന.

കെഎസ്ആർടിസിക്ക് കോളടിച്ചു; 800 കോടിയുടെ നേട്ടം, 2000 പുതിയ ബസുകൾ എത്തുമെന്ന് സൂചന.

August 12, 2026
ഐഫോൺ മുതൽ സാംസങ് വരെ വിലക്കുറവ്; ആമസോൺ സെയിലിൽ വമ്പൻ ഡീലുകൾ!

ഐഫോൺ മുതൽ സാംസങ് വരെ വിലക്കുറവ്; ആമസോൺ സെയിലിൽ വമ്പൻ ഡീലുകൾ!

August 12, 2026
അച്ഛനായ സന്തോഷം മായുംമുമ്പേ ദുരന്തം; മകളെയും കൂട്ടി വീട്ടിലേക്ക് പോകാനിരുന്ന വിനു മടങ്ങിയത് ചേതനയറ്റ്.

അച്ഛനായ സന്തോഷം മായുംമുമ്പേ ദുരന്തം; മകളെയും കൂട്ടി വീട്ടിലേക്ക് പോകാനിരുന്ന വിനു മടങ്ങിയത് ചേതനയറ്റ്.

August 12, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

കേരളത്തിൽ മഴ വീണ്ടും കനക്കും; വിവിധ ജില്ലകൾക്ക് ജാഗ്രതാ നിർദേശം.

കേരളത്തിൽ മഴ വീണ്ടും കനക്കും; വിവിധ ജില്ലകൾക്ക് ജാഗ്രതാ നിർദേശം.

August 12, 2026
കെഎസ്ആർടിസിക്ക് കോളടിച്ചു; 800 കോടിയുടെ നേട്ടം, 2000 പുതിയ ബസുകൾ എത്തുമെന്ന് സൂചന.

കെഎസ്ആർടിസിക്ക് കോളടിച്ചു; 800 കോടിയുടെ നേട്ടം, 2000 പുതിയ ബസുകൾ എത്തുമെന്ന് സൂചന.

August 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.