Thursday, August 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala Kannur

കൈക്കൂലി വാങ്ങിയ മുൻ എ.എസ്.ഐക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും

by PressLive TV
August 20, 2026, 4:06 PM
in Kannur, Kerala
6 0
0
കൈക്കൂലി വാങ്ങിയ മുൻ എ.എസ്.ഐക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും

Oplus_16908288

തലശ്ശേരി | കൈക്കൂലി കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ വയനാട് പുൽപ്പള്ളി പൊലീസ് സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിലെ മുൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റെജി ജയിംസിന് (58) തലശ്ശേരി വിജിലൻസ് കോടതി ഏഴ് വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു.

വയനാട് അമ്പലവയൽ സ്വദേശിയായ റെജി ജയിംസ്, തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിയായ പരാതിക്കാരനെ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ശിക്ഷിക്കപ്പെട്ടത്.

2016-ൽ പരാതിക്കാരന്റെ ബന്ധുവിനെ പ്രതിയാക്കി പുൽപ്പള്ളി പൊലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസ് കൈകാര്യം ചെയ്തിരുന്ന റെജി ജയിംസ്, പരാതിക്കാരനെയും കേസിൽ പ്രതിയാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും തുടർന്ന് കേസിൽ ഉൾപ്പെടുത്താതിരിക്കാൻ 30,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ആവശ്യപ്പെട്ട തുകയുടെ ആദ്യ ഗഡുവായ 10,000 രൂപ പരാതിക്കാരനിൽ നിന്ന് കൈപ്പറ്റുന്നതിനിടെയാണ് വയനാട് വിജിലൻസ് യൂണിറ്റ് റെജി ജയിംസിനെ കൈയോടെ പിടികൂടിയത്.

തുടർന്ന് രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ പൂർത്തിയാക്കിയ തലശ്ശേരി വിജിലൻസ് കോടതി വിവിധ വകുപ്പുകളിലായി ഏഴ് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷയായി വിധിക്കുകയായിരുന്നു. വിജിലൻസ് കോടതി ജഡ്ജി കെ. രാമകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്.

വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. അനൂപ് ഹാജരായി. വയനാട് വിജിലൻസ് യൂണിറ്റിലെ മുൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാരായ കെ.കെ. മാർക്കോസ്, ആർ. ജയരാജ്, മുൻ പൊലീസ് ഇൻസ്പെക്ടർ ഷാജി വർഗീസ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#Latest News#News

Related Posts

ചന്ദ്രനിൽ സ്ഥിരതാമസത്തിന് നാസയുടെ ഒരുക്കം; ചരിത്രദൗത്യത്തിൽ ഇന്ത്യയും പങ്കാളിയാകും!
Kerala

ചന്ദ്രനിൽ സ്ഥിരതാമസത്തിന് നാസയുടെ ഒരുക്കം; ചരിത്രദൗത്യത്തിൽ ഇന്ത്യയും പങ്കാളിയാകും!

August 19, 2026
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഇനി പാലായിലും
Kerala

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഇനി പാലായിലും

August 19, 2026
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പണം നൽകി വാങ്ങിയ സാധനം മാരക വിപത്താകാം, അധികൃതരുടെ മുന്നറിയിപ്പ്.
Kerala

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പണം നൽകി വാങ്ങിയ സാധനം മാരക വിപത്താകാം, അധികൃതരുടെ മുന്നറിയിപ്പ്.

August 19, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
കൈക്കൂലി വാങ്ങിയ മുൻ എ.എസ്.ഐക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും

കൈക്കൂലി വാങ്ങിയ മുൻ എ.എസ്.ഐക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും

August 20, 2026
ടിക്കറ്റ് ബുക്കിംഗിൽ പുതിയ നിബന്ധന; യാത്രക്കാരുടെ ഫോൺ നമ്പറും ഇ-മെയിലും നിർബന്ധം

ടിക്കറ്റ് ബുക്കിംഗിൽ പുതിയ നിബന്ധന; യാത്രക്കാരുടെ ഫോൺ നമ്പറും ഇ-മെയിലും നിർബന്ധം

August 20, 2026
ചന്ദ്രനിൽ സ്ഥിരതാമസത്തിന് നാസയുടെ ഒരുക്കം; ചരിത്രദൗത്യത്തിൽ ഇന്ത്യയും പങ്കാളിയാകും!

ചന്ദ്രനിൽ സ്ഥിരതാമസത്തിന് നാസയുടെ ഒരുക്കം; ചരിത്രദൗത്യത്തിൽ ഇന്ത്യയും പങ്കാളിയാകും!

August 19, 2026
ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ; ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെ നിർണായക തീരുമാനം.

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ; ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെ നിർണായക തീരുമാനം.

August 19, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

കൈക്കൂലി വാങ്ങിയ മുൻ എ.എസ്.ഐക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും

കൈക്കൂലി വാങ്ങിയ മുൻ എ.എസ്.ഐക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും

August 20, 2026
ടിക്കറ്റ് ബുക്കിംഗിൽ പുതിയ നിബന്ധന; യാത്രക്കാരുടെ ഫോൺ നമ്പറും ഇ-മെയിലും നിർബന്ധം

ടിക്കറ്റ് ബുക്കിംഗിൽ പുതിയ നിബന്ധന; യാത്രക്കാരുടെ ഫോൺ നമ്പറും ഇ-മെയിലും നിർബന്ധം

August 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.