Thursday, August 27, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home International

ഹിമാലയൻ മേഖലയിൽ മിന്നൽപ്രളയ ദുരന്തം; ഗ്രാമങ്ങൾ ഒലിച്ചുപോയി, നിരവധി പേരെ കാണാതായി.

by PressLive TV
August 26, 2026, 3:41 PM
in International, National
5 0
0
ഹിമാലയൻ മേഖലയിൽ മിന്നൽപ്രളയ ദുരന്തം; ഗ്രാമങ്ങൾ ഒലിച്ചുപോയി, നിരവധി പേരെ കാണാതായി.

നേപ്പാളിലെ രസുവ ജില്ലയില്‍ ടിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ കനത്ത മിന്നല്‍ പ്രളയത്തില്‍ ഗ്രാമങ്ങളും വികസന പദ്ധതി പ്രദേശങ്ങളും ഒലിച്ചുപോയി.

ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ഭോട്ടെ കോശി നദിയിലും തൃശൂലി നദിയിലും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കമാണ് അതിർത്തി ഗ്രാമമായ തിമൂരെ, ശ്യാബ്രു ബെസി എന്നിവിടങ്ങളില്‍ വൻ നാശനഷ്ടം വിതച്ചത്. തിബറ്റിലെ ഹിമാലയൻ പർവ്വതമേഖലയില്‍ ഉണ്ടായ മഞ്ഞുരുകലോ ഹിമതടാകം പൊട്ടിയതോ ആകാം പെട്ടെന്നുള്ള ഈ പ്രളയത്തിന് കാരണമെന്ന് സംശയിക്കുന്നു. കുത്തിയൊലിച്ചെത്തിയ വെള്ളത്തിലും ചെളിയിലും പെട്ട് നൂറുകണക്കിന് ആളുകളെ കാണാതായതായി.

പ്രളയത്തില്‍ അതിർത്തിയിലെ പ്രമുഖ കസ്റ്റംസ് ഓഫീസും നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും പൂർണ്ണമായും തകർന്നു. വൻതോതില്‍ വെള്ളവും ചെളിയും അടിച്ചുകയറിയതോടെ നദീതീരത്ത് പ്രവർത്തിച്ചിരുന്ന പല അടിസ്ഥാന സൗകര്യ പദ്ധതികളുടെ നിർമ്മാണ സ്ഥലങ്ങളും ഒലിച്ചുപോയിട്ടുണ്ട്. അപകട വിവരമറിഞ്ഞ് നേപ്പാള്‍ സൈന്യവും പൊലീസും രക്ഷാപ്രവർത്തനത്തിനായി ദുരന്തമേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. എന്നാല്‍ ദുർഘടമായ മലയോര പാതകളും കനത്ത പ്രളയവും രക്ഷാപ്രവർത്തകർക്ക് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്.

നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയർന്നതോടെ സമീപത്തുള്ള നുവാകോട്ട് അടക്കമുള്ള അഞ്ച് ജില്ലകളില്‍ അധികൃതർ ജാഗ്രതാ നിർദ്ദേശം നല്‍കി. നദീതീരങ്ങളില്‍ താമസിക്കുന്ന ആളുകളോട് ഉടൻ തന്നെ സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ ദുരന്തനിവാരണ സേന ആവശ്യപ്പെട്ടിട്ടുണ്ട്. കാണാതായവർക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെങ്കിലും ജീവഹാനിയും നാശനഷ്ടവും സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. അതിർത്തിയിലെ പ്രധാന റോഡുകള്‍ തകർന്നതോടെ ടിബറ്റിലേക്കുള്ള ഗതാഗതവും പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #India#Latest News#National#News

Related Posts

പൂട്ടിയിട്ട മുറിയിൽ ചാക്കുകണക്കിന് നോട്ടുകൾ; ഭിക്ഷാടകയുടെ മരണശേഷം പണം എണ്ണിയപ്പോൾ നാട്ടുകാർ ഞെട്ടി.
Life

പൂട്ടിയിട്ട മുറിയിൽ ചാക്കുകണക്കിന് നോട്ടുകൾ; ഭിക്ഷാടകയുടെ മരണശേഷം പണം എണ്ണിയപ്പോൾ നാട്ടുകാർ ഞെട്ടി.

August 26, 2026
യുഎസ് സൈനിക വിമാനം റഷ്യയിൽ; മോസ്‌കോയിൽ അപ്രതീക്ഷിത ലാൻഡിങ്, നീക്കത്തിൽ അമ്പരന്ന് ലോകം.
International

യുഎസ് സൈനിക വിമാനം റഷ്യയിൽ; മോസ്‌കോയിൽ അപ്രതീക്ഷിത ലാൻഡിങ്, നീക്കത്തിൽ അമ്പരന്ന് ലോകം.

August 25, 2026
പ്രവാസികൾക്ക് തിരിച്ചടി; വർക്ക് പെർമിറ്റ് വിസയ്ക്ക് പുതിയ പ്രായപരിധി ഏർപ്പെടുത്തി.
Gulf

പ്രവാസികൾക്ക് തിരിച്ചടി; വർക്ക് പെർമിറ്റ് വിസയ്ക്ക് പുതിയ പ്രായപരിധി ഏർപ്പെടുത്തി.

August 23, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
തിരുവോണദിനത്തിൽ കത്തിക്കുത്ത്; വർക്കലയിൽ യുവാവിന് ദാരുണാന്ത്യം, നെഞ്ചിലും പിൻഭാഗത്തും കുത്തേറ്റു.

തിരുവോണദിനത്തിൽ കത്തിക്കുത്ത്; വർക്കലയിൽ യുവാവിന് ദാരുണാന്ത്യം, നെഞ്ചിലും പിൻഭാഗത്തും കുത്തേറ്റു.

August 26, 2026
പൂട്ടിയിട്ട മുറിയിൽ ചാക്കുകണക്കിന് നോട്ടുകൾ; ഭിക്ഷാടകയുടെ മരണശേഷം പണം എണ്ണിയപ്പോൾ നാട്ടുകാർ ഞെട്ടി.

പൂട്ടിയിട്ട മുറിയിൽ ചാക്കുകണക്കിന് നോട്ടുകൾ; ഭിക്ഷാടകയുടെ മരണശേഷം പണം എണ്ണിയപ്പോൾ നാട്ടുകാർ ഞെട്ടി.

August 26, 2026
ഹിമാലയൻ മേഖലയിൽ മിന്നൽപ്രളയ ദുരന്തം; ഗ്രാമങ്ങൾ ഒലിച്ചുപോയി, നിരവധി പേരെ കാണാതായി.

ഹിമാലയൻ മേഖലയിൽ മിന്നൽപ്രളയ ദുരന്തം; ഗ്രാമങ്ങൾ ഒലിച്ചുപോയി, നിരവധി പേരെ കാണാതായി.

August 26, 2026
യുഎസ് സൈനിക വിമാനം റഷ്യയിൽ; മോസ്‌കോയിൽ അപ്രതീക്ഷിത ലാൻഡിങ്, നീക്കത്തിൽ അമ്പരന്ന് ലോകം.

യുഎസ് സൈനിക വിമാനം റഷ്യയിൽ; മോസ്‌കോയിൽ അപ്രതീക്ഷിത ലാൻഡിങ്, നീക്കത്തിൽ അമ്പരന്ന് ലോകം.

August 25, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Crime news
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

തിരുവോണദിനത്തിൽ കത്തിക്കുത്ത്; വർക്കലയിൽ യുവാവിന് ദാരുണാന്ത്യം, നെഞ്ചിലും പിൻഭാഗത്തും കുത്തേറ്റു.

തിരുവോണദിനത്തിൽ കത്തിക്കുത്ത്; വർക്കലയിൽ യുവാവിന് ദാരുണാന്ത്യം, നെഞ്ചിലും പിൻഭാഗത്തും കുത്തേറ്റു.

August 26, 2026
പൂട്ടിയിട്ട മുറിയിൽ ചാക്കുകണക്കിന് നോട്ടുകൾ; ഭിക്ഷാടകയുടെ മരണശേഷം പണം എണ്ണിയപ്പോൾ നാട്ടുകാർ ഞെട്ടി.

പൂട്ടിയിട്ട മുറിയിൽ ചാക്കുകണക്കിന് നോട്ടുകൾ; ഭിക്ഷാടകയുടെ മരണശേഷം പണം എണ്ണിയപ്പോൾ നാട്ടുകാർ ഞെട്ടി.

August 26, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.