മാവൂർ: ‘നവ കേരള സൃഷ്ടിക്കായി വീണ്ടും എൽ.ഡി.എഫ്’ എന്ന സന്ദേശവുമായി എ.വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖല ജാഥക്ക് ഫെബ്രുവരി 19ന് ഉച്ചക്ക് 2 മണിക്ക് മാവൂരിൽ വെച്ച് നൽകുന്ന സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് എൽ.ഡി.എഫ് കുന്നമംഗലം നിയോജക മണ്ഡലം കൺവീനർ പി.കെ.പ്രേംനാഥ് പ്രസ്സ് ലൈവിനോട് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









