Friday, July 31, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Gulf

റിയാദിന് നേരെയുള്ള ഹൂത്തി മിസൈൽ ആക്രമണം പരാജയപ്പെടുത്തിയെന്ന് സൗദി അറേബ്യ

by PressLive TV
February 28, 2021, 10:32 AM
in Gulf
19 0
0

റിയാദ്: റിയാദിനെ ലക്ഷ്യമിട്ട് യെമൻ ഹൂത്തി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെ തടഞ്ഞതായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യം ശനിയാഴ്ച അറിയിച്ചു. ഉച്ചത്തിലുള്ള സ്‌ഫോടനങ്ങൾ റിയാദിനെ നടുക്കി. ഒന്നിലധികം ഉച്ചത്തിലുള്ള സ്‌ഫോടനങ്ങൾ കേട്ടതായി സൗദി തലസ്ഥാനത്തെ എഎഫ്‌പി ലേഖകർ റിപ്പോർട്ട് ചെയ്തു. ഒരു വീടിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ നടത്തുന്ന അൽ-എഖ്ബാരിയ ടെലിവിഷൻ അറിയിച്ചു.

തെക്കൻ നഗരങ്ങളായ ഖാമിസ് മുഷൈത്തും ജിസാനും ഉൾപ്പെടെ ലക്ഷ്യമിട്ട ആറ് ഹുത്തി ഡ്രോണുകൾ തടഞ്ഞതായി സഖ്യം വ്യക്തമാക്കി. ഏതെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തി വിമതർ ഉടൻ ഏറ്റെടുത്തിട്ടില്ല.

ഹൂത്തി വിമതർക്ക് ഇറാന്റെ പിന്തുണയുണ്ട്. ഹൂത്തി വിമതർ മരിബിനെ പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി. യെമനിൽ ഏറ്റവും സമ്പന്നമായ എണ്ണപ്പാടങ്ങൾ സ്ഥിതി ചെയ്യുന്നത് മാരിബിലാണ്. വിമതരെ തീവ്രവാദികളെന്ന് യുഎസ് വിശേഷിപ്പിച്ചതിനെത്തുടർന്ന് സൗദി അറേബ്യയ്‌ക്കെതിരായ അതിർത്തി ആക്രമണം ഹൂത്തി വിമതർ ശക്തമാക്കി.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

സൗദിയിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ്; ബഹ്റൈനിൽ അപായ സൈറണുകൾ, ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അധികൃതർ.
Gulf

സൗദിയിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ്; ബഹ്റൈനിൽ അപായ സൈറണുകൾ, ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അധികൃതർ.

July 25, 2026
കാലാവസ്ഥ മാറുന്നു; യുഎഇയിലെ പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി അധികൃതർ.
Gulf

കാലാവസ്ഥ മാറുന്നു; യുഎഇയിലെ പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി അധികൃതർ.

July 23, 2026
യുഎസ്–ഇറാൻ സംഘർഷത്തിന്റെ പ്രത്യാഘാതം ഗൾഫിലും; ദുബായിൽ തൊഴിൽ പ്രതിസന്ധിയെന്ന് റിപ്പോർട്ട്, പ്രവാസികൾ ആശങ്കയിൽ.
Gulf

യുഎസ്–ഇറാൻ സംഘർഷത്തിന്റെ പ്രത്യാഘാതം ഗൾഫിലും; ദുബായിൽ തൊഴിൽ പ്രതിസന്ധിയെന്ന് റിപ്പോർട്ട്, പ്രവാസികൾ ആശങ്കയിൽ.

July 18, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ആഗസ്റ്റ് 1 മുതൽ പുതിയ മാറ്റങ്ങൾ; തത്കാൽ ടിക്കറ്റ്, ക്രെഡിറ്റ് കാർഡ്, ബാങ്കിങ് ഉൾപ്പെടെ അറിയേണ്ട 3 കാര്യങ്ങൾ.

ആഗസ്റ്റ് 1 മുതൽ പുതിയ മാറ്റങ്ങൾ; തത്കാൽ ടിക്കറ്റ്, ക്രെഡിറ്റ് കാർഡ്, ബാങ്കിങ് ഉൾപ്പെടെ അറിയേണ്ട 3 കാര്യങ്ങൾ.

July 31, 2026
ഓണക്കാല ഉത്സവബത്ത ₹6,000 ആയി ഉയർത്തി.

ഓണക്കാല ഉത്സവബത്ത ₹6,000 ആയി ഉയർത്തി.

July 31, 2026
നീലക്കുറിഞ്ഞി സംരക്ഷണത്തിന് നടപടി; സന്ദർശകർക്ക് നിയന്ത്രിത പ്രവേശനം അനുവദിക്കും.

നീലക്കുറിഞ്ഞി സംരക്ഷണത്തിന് നടപടി; സന്ദർശകർക്ക് നിയന്ത്രിത പ്രവേശനം അനുവദിക്കും.

July 31, 2026
ജിഎസ്ടിയുടെ വ്യാപക പരിശോധന; സംസ്ഥാനത്തെ 37 സ്വർണവ്യാപാര സ്ഥാപനങ്ങളിൽ റെയ്ഡ്.

ജിഎസ്ടിയുടെ വ്യാപക പരിശോധന; സംസ്ഥാനത്തെ 37 സ്വർണവ്യാപാര സ്ഥാപനങ്ങളിൽ റെയ്ഡ്.

July 30, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ആഗസ്റ്റ് 1 മുതൽ പുതിയ മാറ്റങ്ങൾ; തത്കാൽ ടിക്കറ്റ്, ക്രെഡിറ്റ് കാർഡ്, ബാങ്കിങ് ഉൾപ്പെടെ അറിയേണ്ട 3 കാര്യങ്ങൾ.

ആഗസ്റ്റ് 1 മുതൽ പുതിയ മാറ്റങ്ങൾ; തത്കാൽ ടിക്കറ്റ്, ക്രെഡിറ്റ് കാർഡ്, ബാങ്കിങ് ഉൾപ്പെടെ അറിയേണ്ട 3 കാര്യങ്ങൾ.

July 31, 2026
ഓണക്കാല ഉത്സവബത്ത ₹6,000 ആയി ഉയർത്തി.

ഓണക്കാല ഉത്സവബത്ത ₹6,000 ആയി ഉയർത്തി.

July 31, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.