Saturday, August 1, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala Kannur

പെരിങ്ങത്തൂരില്‍ സിപിഎം ഓഫീസുകള്‍ക്കും വീടുകള്‍ക്കും നേരെയുണ്ടായ അക്രമത്തില്‍ 10 ലീഗ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍.

by PressLive TV
April 8, 2021, 11:45 AM
in Kannur, Political
23 0
0

കണ്ണൂരിലെ പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകള്‍ക്കും വീടുകള്‍ക്കും നേരെയുണ്ടായ അക്രമത്തില്‍ 10 ലീഗ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ലീഗ് പ്രവർത്തകരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. പെരിങ്ങത്തൂരില്‍ സിപിഎം ലോക്കൽ, ബ്രാഞ്ച് കമ്മിറ്റി ഓഫീസുകൾക്ക് ഇന്നലെ രാത്രി ഒരു സംഘം തീയിട്ടു. സി.പി.എം അനുകൂലികളുടെ കടകളും വീടുകളും ആക്രമിക്കപ്പെട്ടു. ഇന്നലെ കൊല്ലപ്പെട്ട ലീഗ് പ്രവർത്തകനായ മൻസൂറിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമാണ് ആക്രമണം.

എന്നിരുന്നാലും, യുഡിഎഫ് നേതാക്കൾ ലീഗ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിനെതിരെ ശക്തമായി വിമർശിച്ചു. പോലീസ് ഏകപക്ഷീയമായി പ്രവർത്തിച്ചതായി പരാതിയിൽ ആരോപിക്കുന്നു. മൻസീറിന്റെ കൊലപാതകക്കേസിൽ ഇതുവരെ ഒരാളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. അതേസമയം, ലീഗ് പ്രവർത്തകരെ വ്യാപകമായി കസ്റ്റഡിയിലെടുക്കുന്നുവെന്നാണ് ലീഗ് നേതാക്കൾ ആരോപിക്കുന്നത്. അതേസമയം, കളക്ടറുടെ അധ്യക്ഷതയിൽ കണ്ണൂരിൽ സമാധാന യോഗം നടക്കുന്നു.

മൻസൂറിന്‍റെ കൊലപാതകക്കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത ഷിനോസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ് ഷിനോസ്. ലക്ഷ്യം മൻസൂറായിരുന്നില്ല, സഹോദരൻ മുഹ്സിൻ ആണെന്ന് ഷിനോസ് പോലീസിനോട് പറഞ്ഞു.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

കാവേരി ജലവിതരണ തർക്കം; തമിഴ്നാടുമായുള്ള ചർച്ച മാറ്റി, ഓഗസ്റ്റ് 13ന് കന്നഡ സംഘടനകളുടെ ബന്ദ്.
National

കാവേരി ജലവിതരണ തർക്കം; തമിഴ്നാടുമായുള്ള ചർച്ച മാറ്റി, ഓഗസ്റ്റ് 13ന് കന്നഡ സംഘടനകളുടെ ബന്ദ്.

July 31, 2026
ജെൻ Z പ്രതിഷേധത്തിനൊടുവിൽ ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചതായി റിപ്പോർട്ടുകൾ.
National

ജെൻ Z പ്രതിഷേധത്തിനൊടുവിൽ ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചതായി റിപ്പോർട്ടുകൾ.

July 25, 2026
ടാറ്റ കപ്പൽ നിർമാണകേന്ദ്രത്തിന് അനുമതിയായെന്ന് മുഖ്യമന്ത്രി
Financial

ടാറ്റ കപ്പൽ നിർമാണകേന്ദ്രത്തിന് അനുമതിയായെന്ന് മുഖ്യമന്ത്രി

July 18, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
കാവേരി ജലവിതരണ തർക്കം; തമിഴ്നാടുമായുള്ള ചർച്ച മാറ്റി, ഓഗസ്റ്റ് 13ന് കന്നഡ സംഘടനകളുടെ ബന്ദ്.

കാവേരി ജലവിതരണ തർക്കം; തമിഴ്നാടുമായുള്ള ചർച്ച മാറ്റി, ഓഗസ്റ്റ് 13ന് കന്നഡ സംഘടനകളുടെ ബന്ദ്.

July 31, 2026
ആഗസ്റ്റ് 1 മുതൽ പുതിയ മാറ്റങ്ങൾ; തത്കാൽ ടിക്കറ്റ്, ക്രെഡിറ്റ് കാർഡ്, ബാങ്കിങ് ഉൾപ്പെടെ അറിയേണ്ട 3 കാര്യങ്ങൾ.

ആഗസ്റ്റ് 1 മുതൽ പുതിയ മാറ്റങ്ങൾ; തത്കാൽ ടിക്കറ്റ്, ക്രെഡിറ്റ് കാർഡ്, ബാങ്കിങ് ഉൾപ്പെടെ അറിയേണ്ട 3 കാര്യങ്ങൾ.

July 31, 2026
ഓണക്കാല ഉത്സവബത്ത ₹6,000 ആയി ഉയർത്തി.

ഓണക്കാല ഉത്സവബത്ത ₹6,000 ആയി ഉയർത്തി.

July 31, 2026
നീലക്കുറിഞ്ഞി സംരക്ഷണത്തിന് നടപടി; സന്ദർശകർക്ക് നിയന്ത്രിത പ്രവേശനം അനുവദിക്കും.

നീലക്കുറിഞ്ഞി സംരക്ഷണത്തിന് നടപടി; സന്ദർശകർക്ക് നിയന്ത്രിത പ്രവേശനം അനുവദിക്കും.

July 31, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

കാവേരി ജലവിതരണ തർക്കം; തമിഴ്നാടുമായുള്ള ചർച്ച മാറ്റി, ഓഗസ്റ്റ് 13ന് കന്നഡ സംഘടനകളുടെ ബന്ദ്.

കാവേരി ജലവിതരണ തർക്കം; തമിഴ്നാടുമായുള്ള ചർച്ച മാറ്റി, ഓഗസ്റ്റ് 13ന് കന്നഡ സംഘടനകളുടെ ബന്ദ്.

July 31, 2026
ആഗസ്റ്റ് 1 മുതൽ പുതിയ മാറ്റങ്ങൾ; തത്കാൽ ടിക്കറ്റ്, ക്രെഡിറ്റ് കാർഡ്, ബാങ്കിങ് ഉൾപ്പെടെ അറിയേണ്ട 3 കാര്യങ്ങൾ.

ആഗസ്റ്റ് 1 മുതൽ പുതിയ മാറ്റങ്ങൾ; തത്കാൽ ടിക്കറ്റ്, ക്രെഡിറ്റ് കാർഡ്, ബാങ്കിങ് ഉൾപ്പെടെ അറിയേണ്ട 3 കാര്യങ്ങൾ.

July 31, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.