ടോക്കിയോയിൽ നടന്ന പാരാലിമ്പിക്സിൽ ഇന്ത്യ ആദ്യമായി ബാഡ്മിന്റണിൽ സ്വർണ്ണ മെഡൽ നേടി. ബ്രിട്ടനിലെ ഡാനിയൽ ബെഥലിനെതിരെ നടന്ന പുരുഷ സിംഗിൾസ് SL3 ഫൈനലിൽ പ്രമോദ് ഭഗത് വിജയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.