Saturday, July 25, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Political

സ്വാമി ചിദാനന്ദപുരി സ്വാമികൾക്കും ആശ്രമത്തിനും പൂർണ്ണ പിന്തുണ – ഗണേശോത്സവ ട്രസ്റ്റ്

by PressLive TV
September 10, 2021, 9:38 AM
in Political
34 1
0

കോഴിക്കോട്: ചിദാനന്ദപുരി സ്വാമികൾ കേരളത്തിലെ ഹിന്ദു സമൂഹത്തിൻ്റെ ആത്മീയ ആചാര്യനാണ് അദ്ദേഹത്തിനും ആശ്രമത്തിനും എതിരെ നടത്തുന്ന കുപ്രചരണങ്ങളെ സമൂഹം അവജ്ഞയോടെ തള്ളിക്കളയുമെന്ന് ഗണേശോത്സവ ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. ട്രസ്റ്റ് മുഖ്യ രക്ഷാധികാരി ശ്രീ. എം. എസ് ഭുവനചന്ദ്രജിയുടെ നിർദ്ദേശാനുസരണം ട്രസ്റ്റ് ജില്ലാ ഭാരവാഹികൾ ആശ്രമം സന്ദർശിച്ച് സ്വാമിജിക്കും ആശ്രമത്തിനും പൂർണ്ണ പിന്തുണ അറിയിച്ചു.

“ആശ്രമം വിട്ടുകൊടുത്ത സ്ഥലത്ത് നടന്നിരുന്ന പയറ്റുകളരിയിലെ ആൾക്കെതിരെ ഉയർന്ന പരാതിയുടെ മറ പിടിച്ചാണ് സ്വാമികൾക്കും ആശ്രമത്തിനും എതിരെ ചില ഇടത്- ജിഹാദി കൂട്ട് കെട്ട് കുപ്രചരണം നടത്തുന്നത്.
പ്രതിയെ അറസ്റ്റ് ചെയ്യണം എന്നോ, സമഗ്ര അന്വേഷണം വേണം എന്നോ ആവശ്യപ്പെടാതെ ആശ്രമത്തിനെതിരെ കുപ്രചരണം നടത്തുന്നവരുടെ ഉദ്ദേശ ശുദ്ധി വ്യക്തമാണ്. എത്രയൊക്കെ കുപ്രചരണങ്ങൾ നടത്തിയാലും ആ ചൈതന്യത്തെ തകർക്കാനാകില്ല: എന്നും ഭാരവാഹികൾ പറഞ്ഞു.

ട്രസ്റ്റ് ഭാരവാഹികളായ ഷൈജു ഒളവണ്ണ, രാജേഷ് കുമാർ ശാസ്ത, ശ്രീജിത്ത് മായനാട്, പ്രേംജിത്ത് ടി എന്നിവരാണ് ആശ്രമം സന്ദർശിച്ചത്.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #News

Related Posts

ജെൻ Z പ്രതിഷേധത്തിനൊടുവിൽ ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചതായി റിപ്പോർട്ടുകൾ.
National

ജെൻ Z പ്രതിഷേധത്തിനൊടുവിൽ ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചതായി റിപ്പോർട്ടുകൾ.

July 25, 2026
ടാറ്റ കപ്പൽ നിർമാണകേന്ദ്രത്തിന് അനുമതിയായെന്ന് മുഖ്യമന്ത്രി
Financial

ടാറ്റ കപ്പൽ നിർമാണകേന്ദ്രത്തിന് അനുമതിയായെന്ന് മുഖ്യമന്ത്രി

July 18, 2026
വഖഫ് ബോർഡ് വിഷയം; സംസ്ഥാന സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
Kerala

വഖഫ് ബോർഡ് വിഷയം; സംസ്ഥാന സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

July 17, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; ആറു മാസത്തിൽ പൊലിഞ്ഞത് 86 ജീവനുകൾ.

സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; ആറു മാസത്തിൽ പൊലിഞ്ഞത് 86 ജീവനുകൾ.

July 25, 2026
ഇന്ത്യൻ ആരാധകരുടെ ആവേശം കണ്ട് ബ്രസീൽ ടീം വിസ്മയത്തിൽ; നന്ദി പറയാൻ വിനീഷ്യസ് എത്തുന്നു.

ഇന്ത്യൻ ആരാധകരുടെ ആവേശം കണ്ട് ബ്രസീൽ ടീം വിസ്മയത്തിൽ; നന്ദി പറയാൻ വിനീഷ്യസ് എത്തുന്നു.

July 25, 2026
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്.

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്.

July 25, 2026
സൗദിയിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ്; ബഹ്റൈനിൽ അപായ സൈറണുകൾ, ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അധികൃതർ.

സൗദിയിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ്; ബഹ്റൈനിൽ അപായ സൈറണുകൾ, ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അധികൃതർ.

July 25, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; ആറു മാസത്തിൽ പൊലിഞ്ഞത് 86 ജീവനുകൾ.

സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; ആറു മാസത്തിൽ പൊലിഞ്ഞത് 86 ജീവനുകൾ.

July 25, 2026
ഇന്ത്യൻ ആരാധകരുടെ ആവേശം കണ്ട് ബ്രസീൽ ടീം വിസ്മയത്തിൽ; നന്ദി പറയാൻ വിനീഷ്യസ് എത്തുന്നു.

ഇന്ത്യൻ ആരാധകരുടെ ആവേശം കണ്ട് ബ്രസീൽ ടീം വിസ്മയത്തിൽ; നന്ദി പറയാൻ വിനീഷ്യസ് എത്തുന്നു.

July 25, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.