ഒരു കോടിയോളം രൂപ വിലവരുന്ന 5200 കിലോഗ്രാം തിമിഗല ഛർദിയുമായി ഒരാൾ പിടിയിൽ തൃശൂർ പേരമംഗലം താഴത്തുവളപ്പിൽ അനൂപ് ടി പി (22) കൊടുവള്ളിയിൽ പിടിയിലായത് .കാറിൻറെ ഡിക്കിയിൽ ഒളിപ്പിച്ചുകടത്തുകയായിരുന്ന അംബർഗ്രിസ് കണ്ടെടുത്തത് . കോഴിക്കോട് കൊടുവള്ളിയിൽ കൈമാറാനാണ് അംബർഗ്രിസ് കൊണ്ടുവന്നത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







