കോഴിക്കോട്: ബാലുശ്ശേരി എകരൂല്‍ തെങ്ങിന്‍കുന്നുമ്മല്‍ അര്‍ച്ചന എന്ന പെണ്‍കുട്ടിയുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി . നന്മണ്ട ഹയര്‍ സെകന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അച്ഛന്: പ്രസാദ്, അമ്മ: സചിത്ര. സഹോദരങ്ങള്‍: സ്നേഹല്ദാസ്, ഹൃദ്വിക്, ഹൃദുല്‍ ദേവ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






