തൃശൂർ: തോളൂർ ഗ്രാമപഞ്ചായത്ത് ഡോമിസില്ലറി കെയർ സെന്ററിൽ (ഡിസിസി) ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് തൃശൂരിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ബോബി ഫാൻസ് തൃശൂർ കോ-ഓർഡിനേറ്റേഴ്സ്സായ ലിവിൻ പറപ്പുർ, ജോജി മാളിയമ്മാവ് എന്നിവർ ചേർന്ന് തോളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണിക്ക് കിറ്റ് കൈമാറി.
ഡിസിസിയിലെ അന്തേവാസികളുടെ ഭക്ഷണത്തിനാവശ്യമായ അവശ്യവസ്തുക്കളാണ് കിറ്റിലുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








