കാസർകോട് : ബിൽ അടക്കാത്തതിനാൽ വൈദ്യുതി ബന്ധം വിഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ചു . കാസർകോട് മൊഗ്രാൽപുത്തൂരിലാണ് സംഭവം. മൊഗ്രാൽപുത്തൂരിലെ ഒരു വീട്ടിൽ നിന്നാണ് കുമ്പള സ്വദേശി മുഹമ്മദ് ഷരീഫിന് മർദ്ദനമേറ്റത്. മുഹമ്മദ് ഷരീഫിനെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








