മാവൂർ–കൂളിമാട് റോഡിൽ ഗ്രാസിം ഗേറ്റിന് സമീപം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. ചെറുപ്പ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.
ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് റോഡിലേക്ക് തകർന്നുവീണതിനെ തുടർന്ന് ഗതാഗതം അല്പനേരം തടസ്സപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







