Wednesday, August 5, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala Kozhikode

സർട്ടിഫിക്കറ്റ് വിതരണവും കോൺവക്കേഷനും നടത്തി.

by PressLive TV
August 12, 2024, 11:21 AM
in Kozhikode
10 0
0
സർട്ടിഫിക്കറ്റ് വിതരണവും കോൺവക്കേഷനും നടത്തി.

കോഴിക്കോട്: പൂവാട്ട്പറമ്പ് ആധുനിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നഴ്സിംഗ് അസിസ്റ്റന്റ് (GDA) കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് NSDC സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.പെരുവയൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി സുബിത തോട്ടാഞ്ചേരി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അപ്രൂവ്ഡ് ഫാക്കൾട്ടി ഡോ. സി കെ ഷമീം മാവൂർ വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. പെരുവയൽ ഗ്രാമ പഞ്ചായത്ത്‌ എട്ടാം വാർഡ് മെമ്പർ ശ്രീ. വിനോദ് എളവന, CDS ചെയർ പേഴ്സൺ ശ്രീമതി. റീന എന്നിവർ ആശംസകൾ നേർന്നു.

10-ആം ക്ലാസ്സ്‌/ പ്ലസ് ടു യോഗ്യതയുള്ളവർക്ക്, സെൻട്രൽ ഗവമെന്റ് സർട്ടിഫിക്കേഷൻ ബോഡിയായ NSDC യുടെ അംഗീകൃത കോഴ്‌സുകൾ ആണ് പൂവ്വാട്ടുപറമ്പ് ആധുനിക് ഇൻസ്റ്റിറ്റ്യൂട്ട് നടത്തി വരുന്നത്.

ആധുനിക് ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടർ ശ്രീ.ജിൻസ് ആന്റണി സ്വാഗതവും,സെന്റർ മാനേജർ ശ്രീ. ആൽബർട്ട് ചാൾസ് കുര്യാക്കോസ് ചടങ്ങിൽ നന്ദി അർപ്പിച്ചു സംസാരിച്ചു.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

തീവ്രമഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, പ്രൊഫഷണൽ കോളജുകൾക്ക് അവധിയില്ല.
Kerala

തീവ്രമഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, പ്രൊഫഷണൽ കോളജുകൾക്ക് അവധിയില്ല.

August 4, 2026
കക്കയം ഡാം ഉടൻ തുറക്കും; കുറ്റ്യാടി പുഴയുടെ തീരവാസികൾ അതീവ ജാഗ്രത പാലിക്കണം.
Kerala

കക്കയം ഡാം ഉടൻ തുറക്കും; കുറ്റ്യാടി പുഴയുടെ തീരവാസികൾ അതീവ ജാഗ്രത പാലിക്കണം.

August 2, 2026
കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു; താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം.
Kerala

കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു; താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം.

August 1, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
തീവ്രമഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, പ്രൊഫഷണൽ കോളജുകൾക്ക് അവധിയില്ല.

തീവ്രമഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, പ്രൊഫഷണൽ കോളജുകൾക്ക് അവധിയില്ല.

August 4, 2026
ആധാറിൽ സൗജന്യമായി ഇമെയിൽ ചേർക്കാം

ആധാറിൽ സൗജന്യമായി ഇമെയിൽ ചേർക്കാം

August 4, 2026
നാളികേര കർഷകർക്ക് ആശ്വാസം; തെങ്ങ് പുതുക്കൃഷി പദ്ധതിയിലെ ധനസഹായം വർധിപ്പിച്ചു.

നാളികേര കർഷകർക്ക് ആശ്വാസം; തെങ്ങ് പുതുക്കൃഷി പദ്ധതിയിലെ ധനസഹായം വർധിപ്പിച്ചു.

August 4, 2026
മഴക്കെടുതിയിൽ കെഎസ്ഇബിക്ക് ₹25 കോടിയുടെ നാശനഷ്ടം.

മഴക്കെടുതിയിൽ കെഎസ്ഇബിക്ക് ₹25 കോടിയുടെ നാശനഷ്ടം.

August 4, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

തീവ്രമഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, പ്രൊഫഷണൽ കോളജുകൾക്ക് അവധിയില്ല.

തീവ്രമഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, പ്രൊഫഷണൽ കോളജുകൾക്ക് അവധിയില്ല.

August 4, 2026
ആധാറിൽ സൗജന്യമായി ഇമെയിൽ ചേർക്കാം

ആധാറിൽ സൗജന്യമായി ഇമെയിൽ ചേർക്കാം

August 4, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.