കൂളിമാട് : കേരള സംസ്ഥാനത്തെ പൂർണ്ണമായി അവഗണിച്ചു കൊണ്ടുള്ള കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് സി പി ഐ (എം) കൂളിമാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂളിമാട് അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി.
സി പി ഐ (എം) ലോക്കൽ സെക്രട്ടറി പ്രസാദ് മാസ്റ്റർ, ലോക്കൽ കമ്മിറ്റി മെമ്പർ ഷാഹുൽഹമീദ് എന്നിവർ പ്രസംഗിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









