Sunday, August 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Entertainment

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം; ഗംഗയിലേക്ക് തിരിച്ചെത്തി അപ്രത്യക്ഷമായ ഹിൽസ മീനുകൾ.

by PressLive TV
August 9, 2026, 11:03 AM
in Entertainment
5 0
0
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം; ഗംഗയിലേക്ക് തിരിച്ചെത്തി അപ്രത്യക്ഷമായ ഹിൽസ മീനുകൾ.

Oplus_16908288

ലഖ്നൗ: പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ അത്യപൂർവ്വമായ ആ കാഴ്ച വീണ്ടും സംഭവിച്ചിരിക്കുന്നു-ഗംഗാ നദിയിലെ തെളിനീരിലൂടെ നീന്തിത്തുടിക്കാൻ ഹില്‍സ മത്സ്യങ്ങള്‍ തിരികെയെത്തി!

ഉത്തർപ്രദേശിലെ ഗാസിപുരില്‍ ഗംഗാ നദിയില്‍ നിന്നാണ് ശാസ്ത്രജ്ഞർ രണ്ട് ഹില്‍സ മത്സ്യങ്ങളെ കണ്ടെത്തിയത്.കടലില്‍ ജീവിക്കുകയും പ്രജനനത്തിനായി നദികളിലേക്ക് നീന്തുകയും ചെയ്യുന്ന ഹില്‍സ, 1970-കളില്‍ ഫറാക്ക ബാരേജ് വന്നതോടെയാണ് ഗംഗയുടെ മുകള്‍ത്തട്ടില്‍ നിന്ന് അപ്രത്യക്ഷമായത്. പ്രയാഗ്‌രാജിലും ആഗ്രയിലുമെല്ലാം പണ്ട് സുലഭമായിരുന്ന ഈ മത്സ്യം പെട്ടെന്ന് ഇല്ലാതായത് പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഹില്‍സയുടെ ഈ മടങ്ങിവരവിന് വഴിയൊരുക്കിയത് ഫറാക്ക ബാരേജില്‍ ഈ വർഷം ഫെബ്രുവരിയില്‍ സ്ഥാപിച്ച പുതിയ ഫിഷ് ലോക്ക് ഗേറ്റാണ്. നമാമി ഗംഗേ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഈ ഫിഷ് പാസ്, മത്സ്യങ്ങള്‍ക്ക് ബാരേജ് മറികടന്ന് നദിയുടെ മുകള്‍ത്തട്ടിലേക്ക് സഞ്ചരിക്കാൻ സഹായിക്കുന്നു. ഇതിന്റെ ഫലപ്രാപ്തിയാണ് ഗാസിപുരിലെ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത്.

ഗവേഷകർക്ക് മുന്നില്‍പ്പെട്ട അതിഥികള്‍ഐസിഎആർ-സെൻട്രല്‍ ഇൻലാൻഡ് ഫിഷറീസ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തലിന് പിന്നില്‍. ഫിഷ് പാസിന്റെ സ്വാധീനം പഠിക്കാനെത്തിയതായിരുന്നു ഡയറക്ടർ ബസന്ത കുമാർ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം. പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ പിടിച്ച മത്സ്യങ്ങളെ പരിശോധിച്ചപ്പോഴാണ് അവ ഹില്‍സയാണെന്ന് സംഘം സ്ഥിരീകരിച്ചത്.

പിടികൂടിയ മത്സ്യങ്ങളിലൊന്നിന് 450 ഗ്രാമും മറ്റൊന്നിന് 510 ഗ്രാമും ഭാരമുണ്ടായിരുന്നു. ഫറാക്ക ബാരേജില്‍ നിന്ന് ഏകദേശം 700 കിലോമീറ്റർ മുകളിലായാണ് ഗാസിപുർ സ്ഥിതി ചെയ്യുന്നത്. ഇത്രയും ദൂരം ഹില്‍സ സഞ്ചരിച്ചെത്തിയത് ഫിഷ് പാസ് വിജയകരമാണെന്നതിന്റെ വ്യക്തമായ തെളിവായി ശാസ്ത്രലോകം കാണുന്നു. ജലത്തിന്റെ ഒഴുക്ക് നിയന്ത്രിച്ച്‌ മത്സ്യങ്ങളെ ആകർഷിക്കുന്ന രീതിയിലാണ് ഫിഷ് പാസ് പ്രവർത്തിക്കുന്നത്. കൂടുതല്‍ ഹില്‍സ മത്സ്യങ്ങള്‍ ഗംഗയുടെ മുകള്‍ത്തട്ടിലേക്ക് എത്തുന്നുണ്ടോയെന്ന് നിരീക്ഷിച്ചുവരികയാണെന്ന് സിഫ്രിയിലെ ഗവേഷകർ അറിയിച്ചു. ഹില്‍സയുടെ ഈ തിരിച്ചുവരവ് ഗംഗയുടെ ആവാസവ്യവസ്ഥയ്ക്ക് മാത്രമല്ല, ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും പുതിയ പ്രതീക്ഷ നല്‍കുകയാണ്.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Entertainment#India#News

Related Posts

അഞ്ഞൂറിലേറെ ലളിതഗാനങ്ങൾ, നൂറുകണക്കിന് കവിതകൾ; ശ്രദ്ധിക്കപ്പെടാതെ പോയ പ്രതിഭയ്ക്ക് വെളിച്ചമാകാൻ ഏഷ്യൻഗ്രാഫ് പബ്ലിഷേഴ്സ്
Entertainment

അഞ്ഞൂറിലേറെ ലളിതഗാനങ്ങൾ, നൂറുകണക്കിന് കവിതകൾ; ശ്രദ്ധിക്കപ്പെടാതെ പോയ പ്രതിഭയ്ക്ക് വെളിച്ചമാകാൻ ഏഷ്യൻഗ്രാഫ് പബ്ലിഷേഴ്സ്

August 8, 2026
ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്; മദീറയിലെ പള്ളി ഒരുക്കങ്ങൾ തുടങ്ങി.
Entertainment

ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്; മദീറയിലെ പള്ളി ഒരുക്കങ്ങൾ തുടങ്ങി.

August 4, 2026
നീലക്കുറിഞ്ഞി സംരക്ഷണത്തിന് നടപടി; സന്ദർശകർക്ക് നിയന്ത്രിത പ്രവേശനം അനുവദിക്കും.
Entertainment

നീലക്കുറിഞ്ഞി സംരക്ഷണത്തിന് നടപടി; സന്ദർശകർക്ക് നിയന്ത്രിത പ്രവേശനം അനുവദിക്കും.

July 31, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം; ഗംഗയിലേക്ക് തിരിച്ചെത്തി അപ്രത്യക്ഷമായ ഹിൽസ മീനുകൾ.

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം; ഗംഗയിലേക്ക് തിരിച്ചെത്തി അപ്രത്യക്ഷമായ ഹിൽസ മീനുകൾ.

August 9, 2026
ഇടുക്കി മലയോര മേഖലയിൽ കനത്ത മഴ; അടിമാലിയിൽ വെള്ളക്കെട്ട്, കല്ലാർകുട്ടിയിൽ മണ്ണിടിച്ചിൽ.

ഇടുക്കി മലയോര മേഖലയിൽ കനത്ത മഴ; അടിമാലിയിൽ വെള്ളക്കെട്ട്, കല്ലാർകുട്ടിയിൽ മണ്ണിടിച്ചിൽ.

August 8, 2026
അർജുൻ ആയങ്കി സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു; കണ്ണൂരിൽ നിന്ന് മുങ്ങിയെന്ന് സംശയം.

അർജുൻ ആയങ്കി സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു; കണ്ണൂരിൽ നിന്ന് മുങ്ങിയെന്ന് സംശയം.

August 8, 2026
പറമ്പ് വൃത്തിയാക്കുന്നതിനിടെ 60 കിലോ ഭാരമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി; പിടികൂടുന്നതിനിടെ പാമ്പുപിടുത്തക്കാരന് കടിയേറ്റു.

പറമ്പ് വൃത്തിയാക്കുന്നതിനിടെ 60 കിലോ ഭാരമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി; പിടികൂടുന്നതിനിടെ പാമ്പുപിടുത്തക്കാരന് കടിയേറ്റു.

August 8, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം; ഗംഗയിലേക്ക് തിരിച്ചെത്തി അപ്രത്യക്ഷമായ ഹിൽസ മീനുകൾ.

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം; ഗംഗയിലേക്ക് തിരിച്ചെത്തി അപ്രത്യക്ഷമായ ഹിൽസ മീനുകൾ.

August 9, 2026
ഇടുക്കി മലയോര മേഖലയിൽ കനത്ത മഴ; അടിമാലിയിൽ വെള്ളക്കെട്ട്, കല്ലാർകുട്ടിയിൽ മണ്ണിടിച്ചിൽ.

ഇടുക്കി മലയോര മേഖലയിൽ കനത്ത മഴ; അടിമാലിയിൽ വെള്ളക്കെട്ട്, കല്ലാർകുട്ടിയിൽ മണ്ണിടിച്ചിൽ.

August 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.