Saturday, August 1, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home National

കൊറോണ സമയത്ത് തിഹാർ ജയിലിൽ അടിയന്തര പരോളിൽ വിട്ടയച്ച 3,468 തടവുകാർ തിരിച്ചു വന്നില്ല

by PressLive TV
April 15, 2021, 11:26 AM
in National
21 0
0

ന്യൂഡൽഹി: രാജ്യത്തെയെന്നല്ല, ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ തടവറയായ തിഹാർ ജയിലിൽനിന്ന്​ കോവിഡ്​ കാലത്ത്​ പരോൾ ലഭിച്ച്​ തത്​കാലത്തേക്ക്​ പുറത്തിറങ്ങിയവരിൽ പലരും തിരിച്ചെത്തിയില്ല. തിഹാർ ജയിൽ ഭരണകൂടം ഈ തടവുകാരുടെ പട്ടിക ദില്ലി പോലീസിന് കൈമാറി.

എച്ച്​.ഐ.വി, അർബുദം, ഡയാലിസിസ്​ ആവശ്യമുള്ള വൃക്ക രോഗം, ഹെപ്പറ്റൈറ്റിസ്​ ബി, സി, ആസ്​തമ, ക്ഷയം തുടങ്ങി ഗുരുതര രോഗങ്ങൾ ബാധിച്ച തടവുകാർക്കാണ്​ നേരത്തെ ജയിലിൽനിന്ന്​ പരോൾ അനുവദിച്ചിരുന്നത്​. ഇവരിൽ പലരും തിരികെയെത്തിയില്ലെന്നാണ്​ കണ്ടെത്തൽ.

ഡൽഹിയിലെ തിഹാർ, മണ്ടോളി, രോഹിണി ജയിലുകളിൽ കഴിഞ്ഞ ശിക്ഷാകാലാവധിയിലുള്ള 1,184 പേർക്ക്​ എട്ട്​ ആഴ്ചത്തേക്കാണ്​ പരോൾ അനുവദിച്ചിരുന്നത്​. ഇവർക്ക്​ പിന്നീട്​ സമയം നീട്ടിനൽകി. ഫെബ്രുവരി ഏഴിനും മാർച്ച്​ ആറിനുമിടയിൽ മടങ്ങിയെത്തണമെന്നായിരുന്നു നിർദേശം. എന്നാൽ, അധികൃതർ ബന്ധപ്പെട്ടിട്ടും 112 പേരെ കാണാനില്ലെന്നാണ്​ കുടുംബങ്ങൾ നൽകിയ മറുപടി.

വിചാരണ പൂർത്തിയാകത്ത 5,556 പേരെ ജാമ്യം നൽകി വിട്ടയച്ചതിൽ 2,200 ഓളം പേരെയാണ്​ കാണാതായത്​. മാർച്ച്​ അവസാനത്തിനകം കീഴടങ്ങണമെന്നായിരുന്നു നിർദേശം. കാണാതായ മൊത്തം തടവുകാരെയും തിരികെയെത്തിക്കുകയെന്ന ശ്രമകരമായ ദൗത്യം പൂർത്തിയാക്കൽ എളുപ്പമല്ലെന്നിരിക്കെ ഡൽഹി പൊലീസ്​ അവ പൂർത്തിയാക്കുമെന്നാണ്​ ജയിൽ അധികൃതരുടെ പ്രതീക്ഷ.

രാജ്യം കോവിഡ്​ ഭീതിയിലായ കഴിഞ്ഞ വർഷം മാർച്ച്​ മാസത്തിൽ സുപ്രീം കോടതി ഇടപെട്ടാണ്​ ജയിലുകളിൽ തിര​ക്കു കുറക്കാൻ നടപടി സ്വീകരിച്ചത്​. ഇതുപ്രകാരം മിക്ക സംസ്​ഥാനങ്ങളിലും ജയിൽ തടവുകാർക്ക്​ 30-60 ദിവസം പരോൾ നൽകി. ഇതിന്‍റെ ഭാഗമായാണ്​ ഡൽഹിയിലെ തിഹാർ ജയിലും തടവുകാർക്ക്​ പരോൾ അനുവദിച്ചത്​.

10,026 ​തടവുകാരെ പാർപ്പിക്കാനാണ്​ തിഹാറിൽ അടിസ്​ഥാന സൗകര്യമെങ്കിലും നിലവിൽ 20,000 ഓളം പേർ ഇവിടെയുണ്ടെന്നാണ്​ കണക്ക്​. ഇവരിൽ 174 പേർ കോവിഡ്​ പോസിറ്റീവായിട്ടുണ്ട്​, 300 ജീവനക്കാർക്കും.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

കാവേരി ജലവിതരണ തർക്കം; തമിഴ്നാടുമായുള്ള ചർച്ച മാറ്റി, ഓഗസ്റ്റ് 13ന് കന്നഡ സംഘടനകളുടെ ബന്ദ്.
National

കാവേരി ജലവിതരണ തർക്കം; തമിഴ്നാടുമായുള്ള ചർച്ച മാറ്റി, ഓഗസ്റ്റ് 13ന് കന്നഡ സംഘടനകളുടെ ബന്ദ്.

July 31, 2026
‘വന്ദേമാതരം’ ബില്ലിന് ലോക്സഭയുടെ അംഗീകാരം; പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി.
National

‘വന്ദേമാതരം’ ബില്ലിന് ലോക്സഭയുടെ അംഗീകാരം; പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി.

July 30, 2026
അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണസംഖ്യ 75 ആയി, മൂന്ന് ലക്ഷത്തിലേറെ പേർ ദുരിതത്തിൽ.
National

അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണസംഖ്യ 75 ആയി, മൂന്ന് ലക്ഷത്തിലേറെ പേർ ദുരിതത്തിൽ.

July 29, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
കാവേരി ജലവിതരണ തർക്കം; തമിഴ്നാടുമായുള്ള ചർച്ച മാറ്റി, ഓഗസ്റ്റ് 13ന് കന്നഡ സംഘടനകളുടെ ബന്ദ്.

കാവേരി ജലവിതരണ തർക്കം; തമിഴ്നാടുമായുള്ള ചർച്ച മാറ്റി, ഓഗസ്റ്റ് 13ന് കന്നഡ സംഘടനകളുടെ ബന്ദ്.

July 31, 2026
ആഗസ്റ്റ് 1 മുതൽ പുതിയ മാറ്റങ്ങൾ; തത്കാൽ ടിക്കറ്റ്, ക്രെഡിറ്റ് കാർഡ്, ബാങ്കിങ് ഉൾപ്പെടെ അറിയേണ്ട 3 കാര്യങ്ങൾ.

ആഗസ്റ്റ് 1 മുതൽ പുതിയ മാറ്റങ്ങൾ; തത്കാൽ ടിക്കറ്റ്, ക്രെഡിറ്റ് കാർഡ്, ബാങ്കിങ് ഉൾപ്പെടെ അറിയേണ്ട 3 കാര്യങ്ങൾ.

July 31, 2026
ഓണക്കാല ഉത്സവബത്ത ₹6,000 ആയി ഉയർത്തി.

ഓണക്കാല ഉത്സവബത്ത ₹6,000 ആയി ഉയർത്തി.

July 31, 2026
നീലക്കുറിഞ്ഞി സംരക്ഷണത്തിന് നടപടി; സന്ദർശകർക്ക് നിയന്ത്രിത പ്രവേശനം അനുവദിക്കും.

നീലക്കുറിഞ്ഞി സംരക്ഷണത്തിന് നടപടി; സന്ദർശകർക്ക് നിയന്ത്രിത പ്രവേശനം അനുവദിക്കും.

July 31, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

കാവേരി ജലവിതരണ തർക്കം; തമിഴ്നാടുമായുള്ള ചർച്ച മാറ്റി, ഓഗസ്റ്റ് 13ന് കന്നഡ സംഘടനകളുടെ ബന്ദ്.

കാവേരി ജലവിതരണ തർക്കം; തമിഴ്നാടുമായുള്ള ചർച്ച മാറ്റി, ഓഗസ്റ്റ് 13ന് കന്നഡ സംഘടനകളുടെ ബന്ദ്.

July 31, 2026
ആഗസ്റ്റ് 1 മുതൽ പുതിയ മാറ്റങ്ങൾ; തത്കാൽ ടിക്കറ്റ്, ക്രെഡിറ്റ് കാർഡ്, ബാങ്കിങ് ഉൾപ്പെടെ അറിയേണ്ട 3 കാര്യങ്ങൾ.

ആഗസ്റ്റ് 1 മുതൽ പുതിയ മാറ്റങ്ങൾ; തത്കാൽ ടിക്കറ്റ്, ക്രെഡിറ്റ് കാർഡ്, ബാങ്കിങ് ഉൾപ്പെടെ അറിയേണ്ട 3 കാര്യങ്ങൾ.

July 31, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.