കൊച്ചി: പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയും വര്‍ധിച്ചു. പെട്രോള്‍ വില ലിറ്ററിനു കൊച്ചിയില്‍ 91.44 രൂപയും ഡീസല്‍ 86.02 രൂപയുമായി. രണ്ടു ദിവസം വില മാറ്റമില്ലാതെ തുടര്‍ന്നതിനു ശേഷമാണ് ഇന്നലെ വര്‍ധിച്ചത്. ഈ മാസം ഇതുവരെ പെട്രോളിന് 4.87 രൂപയും ഡീസലിന് 5.24 രൂപയും വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 93.50 രൂപയും ഡീസലിന് 87.50 രൂപയുമായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









