Tuesday, August 25, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Financial

തീപിടിച്ച് സ്വർണവില; പവൻ ₹1.20 ലക്ഷം കടന്നു, ഓണത്തിന് ആഭരണപ്രേമികൾക്ക് വൻ തിരിച്ചടി.

by PressLive TV
August 24, 2026, 3:47 PM
in Financial, Kerala
6 0
0
തീപിടിച്ച് സ്വർണവില; പവൻ ₹1.20 ലക്ഷം കടന്നു, ഓണത്തിന് ആഭരണപ്രേമികൾക്ക് വൻ തിരിച്ചടി.

Oplus_16908288

ഓണത്തിന് പൊന്ന് വാങ്ങാനിരുന്നവർക്ക് വൻ ആഘാതമായി സ്വർണവിലയില്‍ കുതിപ്പ്. ഇന്ന് ഗ്രാമിന് 80 രൂപയാണ് വർധിച്ചത്.അന്താരാഷ്ട്ര വിപണിയില്‍ വില ഉയർന്നതാണ് കേരളത്തിലും സ്വർണ വില ഉയരാൻ കാരണമായത്.

കഴിഞ്ഞ നാല് ദിവസത്തിനിടെ കേരളത്തില്‍ സ്വർണ വിലയില്‍ 6000 രൂപയുടെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ 17 ദവസത്തിനിടെ മാത്രം 14000 രൂപയോളം വില ഉയർന്നു. 103 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് കേരളത്തില്‍ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 15,030 രൂപയാണ് വില. ഇന്നലെ 14950 രൂപയായിരുന്നു ഗ്രാം വില. പവൻ വില 1,19,600 രൂപയില്‍ നിന്ന് 640 രൂപ ഉയർന്ന് 1,20,240 രൂപയായി. പവൻ വില മാത്രമാണിത്. ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോള്‍ 1.30 ലക്ഷത്തിന് മുകളില്‍ കൊടുക്കേണ്ടി വരും.

18 കാരറ്റിനും വില കുതിക്കുകയാണ്. ഗ്രാമിന് 12350 രൂപയാണ് ഇന്ന്. പവൻ വില 98,800 രൂപയിലെത്തി. 22 കാരറ്റ് വില ഉയർന്ന് തുടങ്ങിയപ്പോള്‍ 18 കാരറ്റ് ആഭരണങ്ങളെയാണ് ആളുകള്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ 18 കാരറ്റും പവൻ വില 1 ലക്ഷത്തിന് മുകളിലെത്തിയത് ആഭരണപ്രേമികള്‍ക്ക് തിരിച്ചടിയായി. അതേസമയം 14 കാരറ്റ്,9 കാരറ്റ് ആഭരണങ്ങളും ഇന്ന് വിപണിയില്‍ സുലഭമാണ്.

സ്വർണം ഇനിയും കുതിക്കുമോ?

ആഗോള ഭൌരമ രാഷ്ട്രീയ സാഹചര്യങ്ങളാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. ഇറാനെ സാമ്പത്തികമായും ‘പൂട്ടും’എന്നാണ് യു.എസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റൊരു രാജ്യത്തിനെതിരേയും ഏർപ്പെടുത്താത്ത തരത്തിലുള്ള സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി ഇറാനെ ഒറ്റപ്പെടുത്തുമെന്നാണ് ട്രംപിൻ്റെ ഭീഷണി. ഇറാനെ ഏതെങ്കിലും രാജ്യം സാമ്പത്തികമായി സഹായിച്ചാല്‍ അവർക്കെതിരേയും നടപടിയുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇന്ന് രാത്രി യു.എസ് ട്രഷറി സ്കോട്ട് ബസൻ്റ് പ്രഖ്യാപിച്ചേക്കും.

ട്രംപിൻ്റെ ഭീഷണിയെ തള്ളുകയാണ് ഇറാൻ. യുഎസ് നടപടിക്കെതിരെ ശക്തമായ മറുപടിയുണ്ടാകുമെന്നും പ്രതികരിച്ചു. യു.എസിന് മറുപടി നല്‍കാൻ ഇറാൻ തുനിഞ്ഞാല്‍ സ്വാഭാവികമായും സംഘർഷം കൂടുതല്‍ കടുക്കും. ഇത് ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ചാഞ്ചാട്ടത്തിന് വഴിവെയ്ക്കും. വില ഉയരുന്ന പണപ്പെരുപ്പ ആശങ്ക ശക്തമാക്കും.

യു.എസ് ഫെഡ് നിലപാട് എന്ത്?

യുഎസ് ഫെഡ് റിസർവിൻ്റെ പുതിയ ചെയർമാൻ കെവിൻ വാർഷ് ജാക്സണ്‍ ഇന്നാണ് ഹോള്‍ സിംപോസിയത്തെ അഭിസംബോധന ചെയ്യുന്നത്. ഫെഡ് ഗവർണർ ആയതിന് ശേഷമുള്ള വാർഷിൻ്റെ ആദ്യ പ്രതികരണമാണിത്. അതുകൊണ്ട് തന്നെ ഏറെ ആകാംക്ഷയോടെയാണ് നിക്ഷേപകർ ഇതിനെ ഉറ്റുനോക്കുന്നത്. കഴിഞ്ഞ മാസം വന്ന യുഎസ് ഉപഭോക്തൃ കണക്കുകള്‍ പണപ്പെരുപ്പ ആശങ്ക കുറച്ചെങ്കിലും ക്രൂഡ് വില ഉയർന്നാല്‍ സ്ഥിതി വഷളാകും. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യുഎസ് ഫെഡ് പലിശ നിരക്ക് കൂട്ടിയാല്‍ ഇത് സ്വർണത്തിന് തിരിച്ചടിയാകം. പലിശ കൂട്ടുന്നത് ഡോളറിന് അനുകൂലമാകും. ഇതോടെ നിക്ഷേപകർ സ്വർണത്തെ ഉപേക്ഷിക്കും.

1 ലക്ഷത്തിന് താഴേക്ക് പോകുമോ?

സ്വർണം ഉടനെങ്ങും 1 ലക്ഷത്തിന് താഴേക്ക് പോകാനുള്ള സാധ്യത വിപണി വിദഗ്ധർ കാണുന്നില്ല. ആഗോള വിപണിയില്‍ ഔണ്‍സിന് 4400 ഡോളറിന് താഴേക്ക് പോയാല്‍ ഒരു പക്ഷെ 4300 ഡോളർ വരെ സ്വർണം വീണേക്കും. അപ്പോഴും കേരളത്തില്‍ 1.15 ലക്ഷം രൂപ പവന് ഉണ്ടാകും. അതായത് ഇനി ഒരു ലക്ഷത്തിന് സ്വർണം വാങ്ങുന്നതൊക്കെ സ്വപ്നം മാത്രമായിരിക്കുമെന്ന് സാരം.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#Latest News#News

Related Posts

കണ്ണൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി യാത്രക്കാർക്ക് പരിക്ക്.
Kannur

കണ്ണൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി യാത്രക്കാർക്ക് പരിക്ക്.

August 24, 2026
ഓണക്കാലത്ത് മഴ കനക്കും;ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala

ഓണക്കാലത്ത് മഴ കനക്കും;ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 24, 2026
നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; രാജ്യവ്യാപക സമരത്തിന്റെ വിശദാംശങ്ങൾ അറിയാം.
Kerala

നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; രാജ്യവ്യാപക സമരത്തിന്റെ വിശദാംശങ്ങൾ അറിയാം.

August 24, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
കണ്ണൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി യാത്രക്കാർക്ക് പരിക്ക്.

കണ്ണൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി യാത്രക്കാർക്ക് പരിക്ക്.

August 24, 2026
18കാരനും മാതാപിതാക്കളും മരിച്ച സംഭവം; മരണത്തിന് കാരണം ഐഫോൺ അല്ലെന്ന് സൂചന, യൂട്യൂബ് വീഡിയോ ചർച്ചയാകുന്നു.

18കാരനും മാതാപിതാക്കളും മരിച്ച സംഭവം; മരണത്തിന് കാരണം ഐഫോൺ അല്ലെന്ന് സൂചന, യൂട്യൂബ് വീഡിയോ ചർച്ചയാകുന്നു.

August 24, 2026
ഓണക്കാലത്ത് മഴ കനക്കും;ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഓണക്കാലത്ത് മഴ കനക്കും;ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 24, 2026
നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; രാജ്യവ്യാപക സമരത്തിന്റെ വിശദാംശങ്ങൾ അറിയാം.

നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; രാജ്യവ്യാപക സമരത്തിന്റെ വിശദാംശങ്ങൾ അറിയാം.

August 24, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Crime news
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

കണ്ണൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി യാത്രക്കാർക്ക് പരിക്ക്.

കണ്ണൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി യാത്രക്കാർക്ക് പരിക്ക്.

August 24, 2026
18കാരനും മാതാപിതാക്കളും മരിച്ച സംഭവം; മരണത്തിന് കാരണം ഐഫോൺ അല്ലെന്ന് സൂചന, യൂട്യൂബ് വീഡിയോ ചർച്ചയാകുന്നു.

18കാരനും മാതാപിതാക്കളും മരിച്ച സംഭവം; മരണത്തിന് കാരണം ഐഫോൺ അല്ലെന്ന് സൂചന, യൂട്യൂബ് വീഡിയോ ചർച്ചയാകുന്നു.

August 24, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.