പാഴൂർ: സെൻട്രൽ യൂണിവേഴ്സിറ്റി കേരളയിൽ നിന്ന് എം എ മലയാളം സെക്കൻഡ് റാങ്കോടുകൂടി വിജയിച്ച എൻ പി ധന്യശ്രീയെ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉപഹാരം നൽകി ആദരിച്ചു.
സിപിഐഎം കൂളിമാട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ സെക്രട്ടറി പി പ്രസാദ് അനുമോദന പ്രസംഗം നടത്തി. ജനകൻ ജിഷ്ണു സി ടി, രമണി, ഷീബ പാലംകണ്ടത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








