Thursday, April 30, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala

നിവാർ ചുഴലിക്കാറ്റ്: തമിഴ്നാട്ടില്‍ കനത്ത ജാഗ്രത, കേരളത്തില്‍ മഴ

by PressLive TV
November 24, 2020, 11:43 AM
in Kerala
34 0
0

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ നിവാര്‍ ചുഴലിക്കാറ്റ് രൂപം കൊണ്ടു. നാളെ ഉച്ചയോടെ ചുഴലിക്കാറ്റ് കരതൊടും. ഇതോടെ തമിഴ്‌നാട്ടില്‍ യുദ്ധകാല അടിസ്ഥാനത്തിലാണ് മുന്നൊരുക്കങ്ങള്‍ നടക്കുന്നത്. കടലില്‍ പോയ മുഴുവന്‍ മത്സ്യത്തൊഴിലാളികളോടും അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കി. വടക്കന്‍ തമിഴ്നാട്ടിലെ കടലോര ജില്ലകളില്‍ താത്കാലിക ഷെല്‍ട്ടറുകള്‍ തുറന്നു.

മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും കാറ്റ്. ചെന്നൈ ഉള്‍പ്പടെയുളള കടലോര ജില്ലകളില്‍ തീവ്ര മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടു കൂടിയ മഴയുണ്ടാകാം. ആര്‍ക്കോണത്ത് നിന്നുളള ദുരന്ത നിവാരണ സേനയെ കടലൂര്‍, ചിദംബരം തുടങ്ങിയ ജില്ലകളില്‍ വിന്യസിച്ചു. കാരയ്‌ക്കല്‍, നാഗപട്ടണം,പെരമ്ബൂര്‍, പുതുകോട്ടെ, തഞ്ചാവൂര്‍, തിരുച്ചിറപ്പളളി, തിരുവാവൂര്‍ അരിയല്ലൂര്‍ തുടങ്ങിയ ഡെല്‍റ്റ ജില്ലകളില്‍ കടുത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കോളേജുകള്‍, സ്‌കൂളുകള്‍ തുടങ്ങി അടഞ്ഞു കിടക്കുന്ന വിദ്യഭ്യാസ സ്ഥാപനങ്ങളുടെ താക്കോലുകള്‍ റവന്യൂ അധികാരികളെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നാളെ ഉച്ചയോടെ കല്‍പാക്കത്തിനും കേളമ്ബാക്കത്തിനും ഇടയില്‍ ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രവചനം. നിവാറിന്റെ വരവറിയിച്ച്‌ ജാഫ്ന ഉള്‍പ്പെടുന്ന വടക്കന്‍ ശ്രീലങ്കയില്‍ ഇന്നലെ മുതല്‍ മഴ തുടങ്ങിയിട്ടുണ്ട്. നിവാര്‍ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

പുതുച്ചേരിയിലെ കാരയ്ക്കലിനും തമിഴ്നാട്ടിലെ മാമല്ലപുരത്തിനും ഇടയ്ക്കുള്ള മൈലാടുംതുറ, ചെങ്കല്‍പേട്ട്, നാഗപട്ടണം,വില്ലുപുരം എന്നിവിടങ്ങളില്‍ വന്‍നാശനഷ്ടമുണ്ടാകും. ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ നടപടി തുടങ്ങി.

ഇതിന്റെ ഫലമായി അടുത്ത മൂന്നു ദിവസം കേരളത്തിലും മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ,എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി ഇടിമിന്നല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

(1) Deep Depression intensified into a Cyclonic Strom ―NIVAR‖ over southwest Bay of Bengal—(Cyclone Alert for Tamilnadu and Puducherry coasts- Yellow Message)
(2) Deep Depression weakened into a Depression over Gulf of Aden and adjoining Somaliahttps://t.co/QSfsJn8fMK pic.twitter.com/ydXZlvYmBz

— India Meteorological Department (@Indiametdept) November 24, 2020

നിവാർ എന്ന കൊടുങ്കാറ്റിനെത്തുടർന്ന് തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാരുമായി സംസാരിച്ചതായും കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പ് നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Spoke to Tamil Nadu CM Shri @EPSTamilNadu and Puducherry CM Shri @VNarayanasami regarding the situation in the wake of Cyclone Nivar. Assured all possible support from the Centre. I pray for the safety and well-being of those living in the affected areas.

— Narendra Modi (@narendramodi) November 24, 2020

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് 10 ലക്ഷവുമായി ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’
Kerala

വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് 10 ലക്ഷവുമായി ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’

April 29, 2026
കേരളത്തിൽ സമഗ്ര മുന്നേറ്റം; ജീവിതനിലവാരം ഉയർന്നു; വിവിധ മേഖലകളിൽ ശ്രദ്ധേയ പുരോഗതി, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
Kerala

കേരളത്തിൽ സമഗ്ര മുന്നേറ്റം; ജീവിതനിലവാരം ഉയർന്നു; വിവിധ മേഖലകളിൽ ശ്രദ്ധേയ പുരോഗതി, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

April 3, 2026
തിരഞ്ഞെടുപ്പ് കാലം; സ്ഥാനാർഥികളുടെ മർകസിലേക്കുള്ള തീർത്ഥാടനകാലം
Kerala

തിരഞ്ഞെടുപ്പ് കാലം; സ്ഥാനാർഥികളുടെ മർകസിലേക്കുള്ള തീർത്ഥാടനകാലം

March 30, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് 10 ലക്ഷവുമായി ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’

വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് 10 ലക്ഷവുമായി ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’

April 29, 2026
വിമാന ടിക്കറ്റിന് നിരക്ക് പരിധി: പുതിയ കേന്ദ്ര ഉത്തരവോടെ അധിക തുക തിരികെ ലഭിക്കും

ഇറാൻ-അമേരിക്ക സംഘര്‍ഷം; ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ക്ക് വലിയ തിരിച്ചടി, റദ്ദാക്കിയത് 10,000ത്തിലേറെ സർവീസുകൾ!

April 9, 2026
കേരളത്തിൽ സമഗ്ര മുന്നേറ്റം; ജീവിതനിലവാരം ഉയർന്നു; വിവിധ മേഖലകളിൽ ശ്രദ്ധേയ പുരോഗതി, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

കേരളത്തിൽ സമഗ്ര മുന്നേറ്റം; ജീവിതനിലവാരം ഉയർന്നു; വിവിധ മേഖലകളിൽ ശ്രദ്ധേയ പുരോഗതി, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

April 3, 2026
തിരഞ്ഞെടുപ്പ് കാലം; സ്ഥാനാർഥികളുടെ മർകസിലേക്കുള്ള തീർത്ഥാടനകാലം

തിരഞ്ഞെടുപ്പ് കാലം; സ്ഥാനാർഥികളുടെ മർകസിലേക്കുള്ള തീർത്ഥാടനകാലം

March 30, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് 10 ലക്ഷവുമായി ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’

വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് 10 ലക്ഷവുമായി ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’

April 29, 2026
വിമാന ടിക്കറ്റിന് നിരക്ക് പരിധി: പുതിയ കേന്ദ്ര ഉത്തരവോടെ അധിക തുക തിരികെ ലഭിക്കും

ഇറാൻ-അമേരിക്ക സംഘര്‍ഷം; ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ക്ക് വലിയ തിരിച്ചടി, റദ്ദാക്കിയത് 10,000ത്തിലേറെ സർവീസുകൾ!

April 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.