യുവാവിനെ സഹോദരൻ കൊലപ്പെടുത്തി കുഴിച്ചുമൂടി. തിരുവനന്തപുരം തിരുവല്ലം വണ്ടിത്തടത്താണ് സംഭവം. രാജിന്റെ (36) മൃതദേഹമാണ് വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സഹോദരൻ ബിനുവാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ഉത്രാട നാളിൽ മദ്യപിച്ചായിരുന്നു കൊലപാതകം. സംഭവത്തിൽ ബിനുവിന്റെ സഹോദരൻ പോലീസ് കസ്റ്റഡിയിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









