ഇന്ത്യൻ വ്യോമസേന എയർമാൻ റിക്രൂട്ട്മെന്റ് 2021 പ്രക്രിയ ജനുവരി 22 മുതൽ ആരംഭിക്കും. ഇതിനുള്ള അവസാന തീയതി ഫെബ്രുവരി 7 ആണ്. ഇന്ത്യൻ എയർഫോഴ്‌സ് എയർമാൻ റിക്രൂട്ട്‌മെന്റ് 2021 നുള്ള ഓൺലൈൻ പരീക്ഷ ഏപ്രിൽ 18 മുതൽ 2021 ഏപ്രിൽ 22 വരെ നടക്കും. വിശദമായ നിർദ്ദേശങ്ങൾ www.airmenselection.cdac.in ൽ ലഭ്യമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









