Sunday, August 2, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala

യോഗ്യതയില്ലാത്ത റേഷൻ കാർഡ് ഉടമകളെ പിടിക്കും; പിടിച്ചെടുക്കാൻ സ്ക്വാഡ് വീടുകളിലേക്ക്‌

by PressLive TV
July 17, 2021, 12:33 PM
in Kerala
58 0
0

തൃശ്ശൂർ: യോഗ്യതയില്ലാത്ത മുൻ‌ഗണനാ റേഷന്‍ കാർഡ് ഉടമകളുള്ളവർക്ക് ശിക്ഷാ നടപടികളൊന്നുമില്ലാതെ പൊതു വിഭാഗത്തിലേക്ക് മാറാനുള്ള അവസാന തീയതിഇന്നലെ കഴിഞ്ഞതോടെ റേഷന്‍ കടകളിലേയ്ക്കും വീടുകളിലേയ്ക്കും ഇന്ന് മുതല്‍ സ്‌ക്വാഡുകളെത്തും. ഇതിനായി താലൂക്ക് വിതരണ ഓഫീസിൽ നിന്ന് സ്ക്വാഡുകളെ വിന്യസിക്കും.

മുൻ‌ഗണനയുള്ള റേഷൻ കാർഡുകൾ സൂക്ഷിച്ചിരിക്കുന്ന വീടുകൾ പരിശോധിച്ചതിന് ശേഷം യോഗ്യതയില്ലാത്തതായി കണ്ടെത്തിയാലുടൻ റേഷൻ കാർഡ് കണ്ടുകെട്ടും. മറ്റ് ശിക്ഷാനടപടികളിലേക്ക് വേഗത്തിൽ നീങ്ങും. മുൻ‌ഗണന കാർഡ് ഉടമകളുടെ വിവരങ്ങൾ റേഷൻ ഷോപ്പുകളിൽ നിന്ന് ശേഖരിക്കും. വിപുലമായ പരിശോധന നടത്താനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശ്രമം. യോഗ്യതയുള്ള നിരവധി കുടുംബങ്ങൾ മുൻ‌ഗണനാ റേഷൻ കാർഡിനായി കാത്തിരിക്കുകയാണെന്നും ഒരു വ്യക്തിക്ക് പോലും അധികമായി കാർഡ് നൽകാനാവില്ലെന്നും കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞിരുന്നു.

മുൻ‌ഗണനാ പട്ടികയിൽ നിന്ന് അയോഗ്യരെ നീക്കം ചെയ്യാൻ കർശന നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംസ്ഥാനത്ത് അനുചിതമായി കൈവശം വച്ചിരുന്ന കാർഡ് പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിനായി 90,000 ത്തിലധികം അപേക്ഷകൾ ലഭിച്ചതായി കണക്കാക്കപ്പെടുന്നു. ജില്ലയിൽ മാത്രം 6,000 ത്തിലധികം പേർ അപേക്ഷ നൽകിയിട്ടുണ്ട്.

ശിക്ഷകള്‍

അനര്‍ഹരായ വ്യക്തികളില്‍ നിന്ന് മുന്‍ഗണനാ കാര്‍ഡുകള്‍ കണ്ടെത്തിയാല്‍ ഭക്ഷ്യഭദ്രതാ നിയമപ്രകാരം നടപടി.
പിഴ, കാര്‍ഡ് റദ്ദ് ചെയ്യല്‍, ക്രിമിനല്‍ കുറ്റം ചുമത്തല്‍, 2016 നവംബര്‍ മുതല്‍ ഇതുവരെ കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ അധികവില ഈടാക്കല്‍, പിഴ അടയ്ക്കാത്ത പക്ഷം റവന്യൂ റിക്കവറി എന്നിവയുണ്ടാകും
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ, ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍, സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവര്‍ മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ വകുപ്പുതല നടപടി

മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയില്ലാത്തവര്‍

സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, ആദായ നികുതി നല്‍കുന്നവര്‍ എന്നിങ്ങനെ പ്രവാസികളടക്കം കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങള്‍ക്കും കൂടി പ്രതിമാസം ഇരുപത്തയ്യായിരം രൂപയോ അതിലധികമോ വരുമാനമുണ്ടെങ്കില്‍, ഒരേക്കറിലധികം ഭൂമി കൈവശമുള്ളവര്‍, ആയിരം ചതുരശ്ര അടിക്ക് മുകളിലുള്ള വീടോ ഫ്‌ളാറ്റോ സ്വന്തമായി ഉള്ളവര്‍, ഏക ഉപജീവനമാര്‍ഗ്ഗമായ ടാക്‌സി ഒഴികെ സ്വന്തമായി നാലു ചക്രവാഹനമുള്ളവര്‍.

അനര്‍ഹര്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥരുടെയും പൊതുപ്രവര്‍ത്തകരുടെയും മാത്രമല്ല പൊതുജനങ്ങളുടേയും സജീവ ഇടപെടല്‍ വേണം. അനര്‍ഹരെക്കുറിച്ചുളള വിവരങ്ങള്‍ താലൂക്ക് സപ്‌ളൈ ഓഫീസില്‍ അറിയിക്കാം. വിവരം അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

ടി. അയ്യപ്പദാസ്
ജില്ലാ സപ്ലൈ ഓഫീസര്‍

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു; താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം.
Kerala

കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു; താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം.

August 1, 2026
കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍
Kerala

കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍

August 1, 2026
കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; അതീവ ജാഗ്രതാ നിർദേശം.
Kerala

കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; അതീവ ജാഗ്രതാ നിർദേശം.

August 1, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു; താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം.

കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു; താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം.

August 1, 2026
കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍

കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍

August 1, 2026
കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; അതീവ ജാഗ്രതാ നിർദേശം.

കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; അതീവ ജാഗ്രതാ നിർദേശം.

August 1, 2026
ഒറ്റ രാത്രിയില്‍ ജീവിതം തകര്‍ന്നടിഞ്ഞു; ഉരുള്‍പൊട്ടലില്‍ അമ്മയും മകനും മരിച്ചു, വീടിന് പകരം മണ്‍കൂന.

ഒറ്റ രാത്രിയില്‍ ജീവിതം തകര്‍ന്നടിഞ്ഞു; ഉരുള്‍പൊട്ടലില്‍ അമ്മയും മകനും മരിച്ചു, വീടിന് പകരം മണ്‍കൂന.

August 1, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു; താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം.

കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു; താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം.

August 1, 2026
കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍

കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍

August 1, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.