ജെ സിഐ മാവൂർ ID ട്രെയിനിങ് നടത്തി : BOUND-ARIES Keep the spark alive in your relationship. എന്ന വിഷയത്തിൽ JCI Zone Trainer, ഡോൺ ബോസ്കോ കോളേജ് പ്രൊഫസർ ഷൈമ രാമചന്ദ്രൻ ക്ലാസ് എടുത്തു. JCI മാവൂർ President HGFശ്രീജിത്ത് മാവൂർ അധ്യക്ഷത വഹിച്ചു. സോൺ വൈസ് പ്രസിഡന്റ് JFM സനീഷ് പി ആശംസ പ്രസംഗം നടത്തി. പ്രോഗ്രാം ഡയറക്ടർ JC ബിസ്മില്ല ബീഗം സ്വാഗതവും സെക്രട്ടറി JC ഷൈജു നന്ദിയും അറിയിച്ചു. Sen: നജീബ് cm ട്രഷറർ JC.ഹരീഷ് കുമാർ, HGF അനൂപ് T, HGF ഷഹീൻ, JC ബിജീഷ് .JC ബിജു. JC ആനന്ദ് ആന്റോ .JC രാജേഷ് കുമാർ. JC അനുശ്രീ. JC രമ്യ JC സുരേഷ് ബാബു . ഒനിൽചന്ദ്രൻ എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






