ഡോ.ബോബി ചെമ്മണ്ണൂർ (ബോ) പ്രൊമോട്ടറായ മലങ്കര മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി 35000 ൽ അധികം അംഗങ്ങൾക്ക് ലാഭവിഹിതം വിതരണം ചെയ്യുകയുണ്ടായി. ഇതോടൊപ്പം നാഷണൽ കോ ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യയുടെ എഡ്യൂക്കേഷൻ ഫണ്ടിലേക്ക് വിഹിതം കൈമാറി. സൊസൈറ്റിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജിയോ ബേബി NCUI ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുധീർ മഹാജന് (Retd.IAS) ചെക്ക് കൈമാറുന്നു. കംപ്ലെൻസ് ഓഫീസർ രഘു വിശ്വനാഥ് സമീപം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








