മഞ്ചേരി സഹകരണ ബാങ്കില്‍ സെര്‍വര്‍ ഹാക്കു ചെയ്ത് നൈജീരിയക്കാര്‍ 70 ലക്ഷം രൂപ തട്ടി. തട്ടിപ്പിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചവര്‍ക്ക് പണം കൈമാറിയെന്ന് അറസ്റ്റിലായ നൈജീരിയൻ സ്വദേശികളായ യുവാവും യുവതിയും പറഞ്ഞു. ഇന്നലെ ഡല്‍ഹിയില്‍ വച്ചാണ് ഇവര്‍ അറസ്റ്റിലായത്. ബാങ്കുകൾക്ക് സാങ്കേതിക സഹായം നൽകുന്ന കമ്പനികൾക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ബാങ്കിലെ മറ്റാർക്കും ഇതിൽ പങ്കില്ല എന്നാണ് ബാങ്ക് ജീവനക്കാർ പൊലീസിനോടു പറഞ്ഞത്.മഞ്ചേരി സഹകരണ ബാങ്കില്‍ സെര്‍വര്‍ ഹാക്കു ചെയ്ത് നൈജീരിയക്കാര്‍ 70 ലക്ഷം രൂപ തട്ടി. തട്ടിപ്പിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചവര്‍ക്ക് പണം കൈമാറിയെന്ന് അറസ്റ്റിലായ നൈജീരിയൻ സ്വദേശികളായ യുവാവും യുവതിയും പറഞ്ഞു. ഇന്നലെ ഡല്‍ഹിയില്‍ വച്ചാണ് ഇവര്‍ അറസ്റ്റിലായത്. ബാങ്കുകൾക്ക് സാങ്കേതിക സഹായം നൽകുന്ന കമ്പനികൾക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ബാങ്കിലെ മറ്റാർക്കും ഇതിൽ പങ്കില്ല എന്നാണ് ബാങ്ക് ജീവനക്കാർ പൊലീസിനോടു പറഞ്ഞത്.v
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








