ഇന്ധനവിലയിൽ ഇന്ന് മാറ്റമില്ല. തുടർച്ചയായ 13 ദിവസങ്ങളിൽ വില വർധിച്ചതിന് പിന്നാലെയാണിത്. 90.85 രൂപയാണ് കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില. ഡീസൽ 85.49 രൂപയായി.
കഴിഞ്ഞ പതിമൂന്ന് ദിവസം കൊണ്ട് പെട്രോളിന് 3.25 രൂപയും ഡീസലിന് 3.50 രൂപയുമാണ് വർധിച്ചത്. സംസ്ഥാനത്ത് പെട്രോൾ വില പലിയടങ്ങളിലും 92 രൂപ കടന്നു. രാജ്യത്ത് മിക്ക പ്രദേശങ്ങളിലും 100 രൂപ കടക്കുകയും ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









