അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏഴുലക്ഷം രൂപ സംഭാവന നല്‍കി എന്‍എസ്എസ്. ആരും ആവശ്യപ്പെട്ടിട്ടില്ല, സ്വന്തം നിലയ്ക്കാണ് സംഭാവന നല്‍കിയതെന്നാണ് എന്‍എസ്എസിന്റെ വിശദീകരണം. ഇതില്‍ രാഷ്ട്രീയം കാണേണ്ടെന്നും എന്‍എസ്എസ് വ്യക്തമാക്കി. എസ്ബിഐയുടെ ആയോധ്യ ബ്രാഞ്ചിലെ രാമക്ഷേത്ര തീര്‍ത്ഥ എന്ന അക്കൗണ്ടിലേക്ക് മണി ട്രാന്‍സ്ഫര്‍ വഴിയാണ് എന്‍എസ്എസ് പണം കൈമാറിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









