വെള്ളിയാഴ്ച നടത്താനിരുന്ന എച്ച്എസ്എസ്ടി അറബിക് പരീക്ഷ പിഎസ്‌സി മാറ്റിവച്ചു. ജൂൺ 23 വെള്ളിയാഴ്ച രാവിലെ 11.45 മുതൽ 1.45 വരെയായിരുന്നു പരീക്ഷ നടത്താൻ തീരുമാനിച്ചത്. ജുമുഅ സമയത്ത് പരീക്ഷ നടത്തുന്നതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഓൺലൈൻ പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








