Saturday, July 25, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home National

ഹത്രാസിലേക്കുള്ള യാത്രയ്ക്കിടയില്‍ രാഹുലിനേയും പ്രിയങ്കയേയും യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു.

by PressLive TV
October 1, 2020, 3:34 PM
in National
21 1
0

കൂട്ട ബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച ഹഥ്റാസിസിലേക്ക് തിരിച്ച പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു. നോയിഡയില്‍ വച്ചാണ് ഇരുവരുടേയും വാഹനം തടഞ്ഞത്. തുടർന്ന് ഇരുവരും കാൽനടയായി ഹാത്രാസിലേക്ക് മടങ്ങി. ഇവരെ പിന്നീട് യുപി പോലീസ് കസ്റ്റഡിയിലെടുത്തു. കാല്‍നടയായി യാത്ര ചെയ്യുന്നതിനിടയില്‍ യമുന എക്സ്പ്രെസ്സ്‌വേയില്‍ വെച്ചാണ് ഇരുവരെയും തടഞ്ഞത്. എന്നാൽ പെൺകുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങിവരില്ലെന്ന് രാഹുലും പ്രിയങ്കയും പറഞ്ഞു.

പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ മാധ്യമങ്ങള്‍ക്ക് അടക്കം വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രദേശത്ത് സെപ്റ്റംബര്‍ ഒന്ന് മുതല്‍ നിയന്ത്രണം നിലവിലുണ്ടെന്നും ഇത് ഒക്ടോബര്‍ 31 വരെ നീട്ടിയതായും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിരവധി പൊലീസുകാര്‍ക്ക് കൊവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു.

Earlier pictures of Congress leader #RahulGandhi being roughed up by Uttar Pradesh police at Yamuna Expressway, while he was on his way to #Hathras pic.twitter.com/tsJVuo4V1N

— ANI UP/Uttarakhand (@ANINewsUP) October 1, 2020

അതേസമയം, കേസുമായി ബന്ധപ്പെട്ട പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവിട്ടു. പെൺകുട്ടിയെ കഴുത്തു ഞെരിച്ചെന്നും നട്ടെല്ലിന് പരിക്കേറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ പരിശോധനകൾ നടക്കുന്നു.

സെപ്റ്റംബർ 14 നാണ് സംഭവം. മൃഗങ്ങളെ മേയിക്കാൻ പോയ പെൺകുട്ടിയെ നാല് പുരുഷന്മാർ ക്രൂരമായി പീഡിപ്പിച്ചു. കുട്ടിയെ കാണാതായപ്പോൾ കുടുംബാംഗങ്ങൾ പ്രദേശം മുഴുവൻ തിരഞ്ഞു. ഒടുവിൽ പെൺകുട്ടിയെ ഒഴിഞ്ഞ പ്രദേശത്ത് അവശനിലയില്‍ നിലയിൽ കണ്ടെത്തി.

പെൺകുട്ടിയെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് അലിഗഡിലെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഗുരുതരാവസ്ഥയിലായതിനാൽ ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. ദില്ലിയിൽ വളരെ ഗുരുതര സ്ഥിതിയിലായിരിക്കെയാണ് മരണം സംഭവിച്ചത്.

#WATCH Rahul Gandhi, who has been stopped at Yamuna Expressway on his way to Hathras, asks police, "I want to walk to Hathras alone. Please tell me under which section are you arresting me."

Police says, "We are arresting you under Section 188 IPC for violation of an order. " pic.twitter.com/uJKwPxauv5

— ANI UP/Uttarakhand (@ANINewsUP) October 1, 2020

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കേന്ദ്രം കർശനമായി; കേസ് തീർപ്പാക്കാൻ മൂന്ന് മാസത്തെ സമയപരിധി.
National

ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കേന്ദ്രം കർശനമായി; കേസ് തീർപ്പാക്കാൻ മൂന്ന് മാസത്തെ സമയപരിധി.

July 24, 2026
16 മണിക്കൂറിൽ 1100 മില്ലീമീറ്റർ മഴ; 50-ലേറെ കാറുകൾ വെള്ളത്തിനടിയിൽ, ആയിരങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്.
National

16 മണിക്കൂറിൽ 1100 മില്ലീമീറ്റർ മഴ; 50-ലേറെ കാറുകൾ വെള്ളത്തിനടിയിൽ, ആയിരങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്.

July 24, 2026
ടാറ്റ കപ്പൽ നിർമാണകേന്ദ്രത്തിന് അനുമതിയായെന്ന് മുഖ്യമന്ത്രി
Financial

ടാറ്റ കപ്പൽ നിർമാണകേന്ദ്രത്തിന് അനുമതിയായെന്ന് മുഖ്യമന്ത്രി

July 18, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് വീണ വിദ്യാർത്ഥി ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചു; സംഭവം കോഴിക്കോട്ട്.

ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് വീണ വിദ്യാർത്ഥി ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചു; സംഭവം കോഴിക്കോട്ട്.

July 24, 2026
ഹീമോഗ്ലോബിൻ കൂട്ടാൻ സഹായിക്കുന്ന അയൺ സമ്പുഷ്ടമായ 5 പാനീയങ്ങൾ.

ഹീമോഗ്ലോബിൻ കൂട്ടാൻ സഹായിക്കുന്ന അയൺ സമ്പുഷ്ടമായ 5 പാനീയങ്ങൾ.

July 24, 2026
ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കേന്ദ്രം കർശനമായി; കേസ് തീർപ്പാക്കാൻ മൂന്ന് മാസത്തെ സമയപരിധി.

ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കേന്ദ്രം കർശനമായി; കേസ് തീർപ്പാക്കാൻ മൂന്ന് മാസത്തെ സമയപരിധി.

July 24, 2026
16 മണിക്കൂറിൽ 1100 മില്ലീമീറ്റർ മഴ; 50-ലേറെ കാറുകൾ വെള്ളത്തിനടിയിൽ, ആയിരങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്.

16 മണിക്കൂറിൽ 1100 മില്ലീമീറ്റർ മഴ; 50-ലേറെ കാറുകൾ വെള്ളത്തിനടിയിൽ, ആയിരങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്.

July 24, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് വീണ വിദ്യാർത്ഥി ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചു; സംഭവം കോഴിക്കോട്ട്.

ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് വീണ വിദ്യാർത്ഥി ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചു; സംഭവം കോഴിക്കോട്ട്.

July 24, 2026
ഹീമോഗ്ലോബിൻ കൂട്ടാൻ സഹായിക്കുന്ന അയൺ സമ്പുഷ്ടമായ 5 പാനീയങ്ങൾ.

ഹീമോഗ്ലോബിൻ കൂട്ടാൻ സഹായിക്കുന്ന അയൺ സമ്പുഷ്ടമായ 5 പാനീയങ്ങൾ.

July 24, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.