നേരത്തെ ഒരുങ്ങാം
നേടിയെടുക്കാം ഫുൾ A+ എന്ന ക്യാപ്ഷനുമായി SBR അക്കാദമി 2021ലെ അഡ്മിഷൻ ഫെബ്രുവരി 22 മുതൽ ആരംഭിചിരിക്കുന്നു.
മാവൂരിന്റെ വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്ഥമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠന രീതിയുമായി SBR അക്കാദമി.8,9,10 വിദ്യാര്‍ത്തികള്‍ക്കുള്ള ട്യൂഷനോടൊപ്പം കുട്ടികളുടെ ബുദ്ധി ശക്തി വളര്‍ത്തി എടുക്കുന്ന അബാക്കസ് പരിശീലനം സൗജന്യമായും വായന ശീലം വളര്‍ത്താന്‍ ലൈബ്രറി & കമ്പയിന്‍സ്റ്റഡി ഏരിയയും SBR അക്കാദമി ഒരുക്കിയിരിക്കുന്നു.
അഡ്മിഷന് വേണ്ടി ബന്ധപ്പെടുക,
SBR ACADEMY
Pulkkandy Complex, Near police Station, Mavoor
9746 01 4697
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









