പാലക്കാട് മലമ്പുഴയിൽ വിവാഹ വാഗ്ദാനം നൽകി ചൂഷണം; പതിനഞ്ചുകാരി അമ്മയായതിനെ തുടർന്ന് യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ
പാലക്കാട്: മലമ്പുഴയിൽ പതിനഞ്ചുകാരി അമ്മയായതിനെ തുടർന്ന് യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ. യുവമോർച്ച പിരായിരി മണ്ഡലം ഭാരവാഹിയും ആനിക്കോട് സ്വദേശിയുമായ രഞ്ജിത്തിനെയാണ് മലമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ ...
Read more






