അരീക്കോട് മാരക സിന്തെറ്റിക് മയക്കുമരുന്നായ LSD പിടികൂടി; കക്കാട് സ്വദേശിയടക്കം 2 പേർ അറസ്റ്റിൽ
മലപ്പുറം: എക്സൈസ് കമ്മീഷണർ സ്ക്വാഡിൽ നിന്നും ലഭിച്ച രഹസ്യ വിവരം അനുസരിച് മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജിയുടെ നേതൃത്വത്തിൽ LSD സ്റ്റാമ്പുകൾ പിടികൂടി. കോഴിക്കോട് കക്കാട് ...
Read more






