ബാണാസുരസാഗര്‍ അണക്കെട്ട് നാളെ രാവിലെ 8 മണിക്ക് തുറക്കും, ജാഗ്രത നിര്‍ദേശം
വയനാട്: സംസ്ഥാനത്ത് മഴ കനക്കുന്നു. മഴ ശക്തമായ വയനാട്ടില്‍ ബാണാസുരസാഗർ അണക്കെട്ട് തുറക്കും. നാളെ രാവിലെ 8.00 നാണ് ഷട്ടറുകള്‍ തുറക്കുക.പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ...
Read more







