വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ ?
വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും വിദഗ്ധർ പറയുന്നു. അത് നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും ഗ്യാസ്ട്രിക് ആസിഡ് ഉത്തേജിപ്പിക്കുകയും ചെയ്യും. ഇത് വയറ്റിലെ അസ്വസ്ഥതകൾക്കും അൾസറിനും ...
Read more






