തൈറോയ്ഡിനുണ്ടാകുന്ന ക്യാൻസർ എങ്ങനെ തിരിച്ചറിയാം
കഴുത്തില്‍ തൊണ്ടമുഴയ്ക്ക് താഴെ കാണപ്പെടുന്ന ചിത്രശലഭത്തിന്‍റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. പല കാരണങ്ങള്‍ കൊണ്ടും തൈറോയ്ഡിന്‍റെ ആരോഗ്യം മോശമാകാം. തൈറോയ്ഡ് കോശങ്ങളുടെ അനിയത്രീതമായ വളര്‍ച്ചയാണ് തൈറോയ്ഡ് ക്യാൻസര്‍. ...
Read more












