Tag: #India

കാബൂളിൽ നിന്ന് 150 ഇന്ത്യക്കാരുമായി ഇന്ത്യൻ വ്യോമസേനയുടെ സി -17 വിമാനം ഗുജറാത്തിലെത്തി

ജാംനഗർ : അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ നിന്ന് 150 ഇന്ത്യക്കാരുമായി എയർഫോഴ്സ് വിമാനം നാട്ടിലേക്ക് മടങ്ങി. ഇന്ത്യൻ വ്യോമസേനയുടെ സി -17 വിമാനം ഗുജറാത്തിലെ ജാംനഗറിൽ ഇറങ്ങി. ...

Read more

നിമിഷാ ഫാത്തിമയും കൂട്ടരും ജയിൽ മോചിതരായെന്ന് റിപ്പോർട്ട്, ഇനി താലിബാന് വേണ്ടി പ്രവർത്തിക്കേണ്ടി വരും

കാബൂൾ: അഫ്ഗാനിസ്താനിൽ അഴിഞ്ഞാട്ടം തുടർന്ന് താലിബാൻ ഭീകരർ. ഇതിന്റെ ഭാഗമായി കാബൂളിലെ സൈനിക ജയിൽ താലിബാൻ പിടിച്ചെടുത്തു. കൊടും ഭീകരർ ഉൾപ്പെടെ 5000ത്തോളം തടവുകാരെ കഴിഞ്ഞ ദിവസം ...

Read more

വീണ്ടും വർധിപ്പിച്ചു; എൽപിജി സിലിണ്ടറിന് 25 രൂപ വിലകൂടി

കൊച്ചി: ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. ഒരു സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ പാചകവാതക സിലിണ്ടറുകൾക്ക് 866 രൂപ 50 പൈസയാണ് പുതിയ ...

Read more

രാജ്യത്ത് 24മണിക്കൂറിനിടെ 32,937 പുതിയ കോവിഡ് കേസുകൾ; 417 മരണം; 3.81 ലക്ഷം പേര്‍ ചികിത്സയില്‍

ഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 32,937 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 35,909 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.48 ...

Read more

കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് കേരളത്തിൽ; മുഖ്യമന്ത്രിയുമായി ചർച്ച നടത്തും

കൊവിഡ് സാഹചര്യം രൂക്ഷമായ കേരളത്തിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്നെത്തും. ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന മാണ്ഡവ്യ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തും.  എച്ച് എൽ ...

Read more

രാഹുലടക്കമുള്ളവരുടെ അക്കൗണ്ട് ട്വിറ്റര്‍ പുനഃസ്ഥാപിച്ചു; സത്യമേവജയതെ ട്വീറ്റുമായി കോണ്‍ഗ്രസ്‌

ന്യൂഡൽഹി: കോൺഗ്രസിന്റേയും രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളുടേയും അക്കൗണ്ടുകൾ ട്വിറ്റർ പുനഃസ്ഥാപിച്ചു. ഡൽഹിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചതിനെ തുടർന്ന് ഒരാഴ്ചയോളം കോൺഗ്രസ് നേതാക്കളുടെ ...

Read more

ഇന്ത്യയെ അഭിനന്ദിച്ചും മുന്നറിയിപ്പ് നല്‍കിയും താലിബാന്‍; അഫ്ഗാനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കില്ലെന്നും താലിബാന്‍

ദോഹ‍‍‍: ‍‍അഫ്ഗാനിസ്താനിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇന്ത്യ നല്‍കുന്ന സഹായങ്ങളെ അഭിനന്ദിച്ചും ഇന്ത്യന്‍ സൈനിക സാന്നിധ്യം അഫ്ഗാനില്‍ പാടില്ലെന്ന മുന്നറിയിപ്പ് നല്‍കിയും താലിബാന്‍. വാര്‍ത്താ ഏജന്‍സി എ.എന്‍.ഐക്ക് ...

Read more

‘താലിബാന്റെ ഭരണം അനുവദിക്കില്ല’; ദോഹയില്‍ നടന്ന അഫ്ഗാന്‍ സമാധാന യോഗത്തില്‍ ഇന്ത്യ പങ്കെടുത്തു

ദോഹ: അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ ഖത്തറില്‍ നടന്ന സമാധാന യോഗത്തില്‍ ഇന്ത്യ പങ്കെടുത്തു. അതിവേഗ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത യോഗം പട്ടാള ആക്രമണത്തിലൂടെ അധികാരം പിടിച്ചെടുത്തു കൊണ്ടുള്ള ഒരു ...

Read more

ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കുന്ന കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയം

രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ യജ്ഞത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഭാരത് ബയോടെക്. മൂക്കിലൊഴിക്കുന്ന വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയം. രണ്ടും മൂന്നും പരീക്ഷണങ്ങൾക്ക് കേന്ദ്രം അനുമതി നൽകി. ...

Read more

75 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് നിരോധനം; നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് പ്ലാസ്റ്റിക് നിയന്ത്രണം കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. സെപ്റ്റംബര്‍ 30 മുതല്‍ 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. നിലവിൽ അനുവദനീയമായ പരിധി 50 ...

Read more
Page 11 of 16 1 10 11 12 16
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!