വാക്‌സിൻ മനുഷ്യരെ ചിമ്പാന്‍സികളാക്കുമെന്ന് പ്രചാരണം; 300 ലധികം അക്കൗണ്ടുകൾ ഫെയ്സ്ബുക്ക് പൂട്ടിച്ചു
ന്യൂഡൽഹി: ആസ്ട്രസെനെക്ക, ഫൈസർ വാക്സിനുകൾ മനുഷ്യരെ ചിമ്പാൻസികളാക്കുമെന്ന് പ്രചരിപ്പിച്ച 300-ലധികം അക്കൗണ്ടുകൾ ഫെയ്സ്ബുക്ക് നിരോധിച്ചു. പ്രധാനമായും ഇന്ത്യ, ലാറ്റിനമേരിക്ക, യുഎസ് എന്നിവിടങ്ങളിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ട ഈ അക്കൗണ്ടുകൾ ...
Read more






