ചരിത്ര നേട്ടവുമായി നീരജ് ചോപ്ര: ഒളിമ്പിക് അത്‌ലറ്റിൽ ഇന്ത്യയുടെ ആദ്യ സ്വർണം
ടോക്യോ: നന്ദി നീരജ്. നന്ദി ടോക്യോ. 130 കോടി വരുന്ന ജനങ്ങളുടെ കാത്തിരിപ്പ് പൊന്നുകൊണ്ട് സഫലമാക്കിയതിന്. ഇന്ത്യയ്ക്ക് ഒളിമ്പിക്‌സില്‍ ഒരു അത്‌ലറ്റിക് സ്വര്‍ണം സമ്മാനിച്ച് ചരിത്രം കുറിച്ചതിന്. ...
Read more






