Tag: #India

ഇന്ത്യയിൽ 70 ലക്ഷം കടന്ന് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 74,383 പേര്‍ക്ക് കൊവിഡ്; 918 മരണം.

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 74,383 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം 70,53,807 ആയി ...

Read more

“ഈ മാഫിയ സംഘം എന്നെ കൊല്ലും സർ” പ്രധാനമന്ത്രി മോദിയുടെ സഹായം അഭ്യർത്ഥിച്ച് നടി പായൽ ഘോഷ്.

ന്യൂഡൽഹി: സിനിമാ നിർമാതാവ് അനുരാഗ് കശ്യപിനെതിരെ ലൈംഗിക ചൂഷണം ആരോപിച്ച നടി പായൽ ഘോഷ് മാഫിയ സംഘം എന്നെ കൊല്ലുമെന്ന് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ്, പ്രധാനമന്ത്രി ...

Read more

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ രാജ്യത്ത് 73,272 പേർക്ക് കൊവിഡ്.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,272 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 69,79,424 ആയി ...

Read more

പാകിസ്ഥാനുവേണ്ടി ചാരപ്പണി: ഹി​ന്ദു​സ്ഥാ​ന്‍ എ​യ​റോ​നോ​ട്ടി​ക്‌​സ് ലി​മി​റ്റ​ഡ് ജീ​വ​ന​ക്കാ​ര​ന്‍ പി​ടി​യി​ല്‍, ചോര്‍ത്തിനല്‍കിയത് യുദ്ധവിമാന രഹസ്യങ്ങള്‍

മുംബൈ: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐ.എസ്.ഐ)ക്ക് ഇന്ത്യന്‍ യുദ്ധവിമാനങ്ങളുടെ അതീവ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിലെ ഉദ്യാേഗസ്ഥനെ മഹാരാഷ്ട്ര പൊലീസ് ...

Read more

ഭൂ​മി ത​ര്‍​ക്കം; രാ​ജ​സ്ഥാ​നി​ല്‍ ക്ഷേ​ത്ര​പൂ​ജാ​രി​യെ തീ​കൊ​ളു​ത്തി കൊ​ന്നു. പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ല്‍ ഭൂ​മി​ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ക്ഷേ​ത്ര പൂ​ജാ​രി​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി. ക​രോ​ൾ ജില്ലയിലെ സ​പൊ​ത്ര ഡി​വി​ഷ​നി​ലെ ബോ​ക്ന ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. രാ​ധാ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി ബാ​ബു​ലാ​ല്‍ വൈ​ഷ്ണ​വ്(50) ...

Read more

ഹാത്‌റാസ് പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന പ്രതിയുടെ വാദം പൊളിഞ്ഞു; യുവതിക്ക് സ്വന്തമായി ഫോണ്‍ ഇല്ല

ലഖ്‌നൗ: ഹാത്‌റാസില്‍ കൂട്ടപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടി പ്രതികളിലൊരാളുമായി പ്രണയത്തിലായിരുന്നെന്ന ആരോപണം കുടുംബം നിഷേധിച്ചു. സംഭവത്തില്‍ കുടുംബം പറയുന്നത് പെണ്‍കുട്ടിയെ മാസങ്ങളായി സന്ദീപ് എന്ന പ്രതി ശല്യം ...

Read more

ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ തടഞ്ഞുവെച്ചതിനെതിരായ ഹരജി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി തള്ളി.

അ​ല​ഹ​ബാ​ദ്: ഹ​ത്രാ​സി​ല്‍ കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ നി​യ​മ​വി​രു​ദ്ധ​മാ​യി ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ത​ള്ളി. പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് വേ​ണ്ടി ദ​ളി​ത് സം​ഘ​ട​ന​യാ​യ അ​ഖി​ല ഭാ​ര​തീ​യ ...

Read more

യു.പിയിലെ വഞ്ചകന്‍റെ ദിനങ്ങള്‍ എണ്ണപ്പെട്ടു; മാധ്യമപ്രവര്‍ത്തകന്‍റെ അറസ്റ്റില്‍ പ്രശാന്ത് ഭൂഷണ്‍

യു.പിയില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ യു.എ.പി.എ ചുമത്തിയതില്‍ രോഷം പ്രകടിപ്പിച്ച്‌ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. യു.പിയിലെ വഞ്ചകന്‍റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് അദ്ദഹം ട്വീറ്റില്‍ ...

Read more

ഹാത്രാസ്: അറസ്റ്റിലായ നാലുപേരിൽ ഒരാളുമായി യുവതിയുടെ സഹോദരൻ ബന്ധപ്പെട്ടിരുന്നുവെന്ന് യുപി പോലീസ്.

ന്യൂദൽഹി: രാജ്യവ്യാപകമായി പ്രകോപനം സൃഷ്ടിച്ച ഹത്രാസിൽ 19 വയസ്സായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനും പീഡനത്തിനും ഇരയായ കേസിൽ ഇരയുടെ കുടുംബത്തിന് പ്രതികളിലൊരാളെ അറിയാമെന്നതിന് തെളിവുകളുണ്ടെന്ന് ഉത്തർപ്രദേശ് പോലീസ്. കുറ്റകൃത്യത്തിന് ...

Read more

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ വസതിയില്‍ സി.ബി.ഐ റെയ്ഡ്; 50 ലക്ഷം രൂപ കണ്ടെടുത്തു.

ബെംഗളൂരു: കര്‍ണാടക സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ കര്‍ണാടകയിലെയും മുംബൈയിലെയും മറ്റു സ്ഥലങ്ങളിലെയും സ്ഥാപനങ്ങളില്‍ സിബി ഐ റെയ്ഡ്. ഇന്ന് രാവിലെയാണ് സിബിഐ സംഘം ...

Read more
Page 15 of 16 1 14 15 16
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!