ഉരുട്ടിക്കളിച്ച ടയർ ദേഹത്തു തട്ടി ; മലപ്പുറത്ത് അതിഥിത്തൊഴിലാളി ക്രൂരമായി മർദിച്ച് കഴുത്തുഞെരിച്ച കുട്ടി ഗുരുതരാവസ്ഥയിൽ
മലപ്പുറം: ഉരുട്ടിക്കളിച്ച ടയർ ദേഹത്തു തട്ടിയെന്നാരോപിച്ച് അതിഥിത്തൊഴിലാളി ക്രൂരമായി മർദിച്ച ആറാംക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ. പള്ളിക്കൽ അമ്പലവളപ്പിൽ മറ്റത്തിൽ സുനിൽകുമാറിന്റെയും വസന്തയുടെയും മകൻ ...
Read more






