പി.എഫ്.ഐ നേതാക്കൾക്കായി NIA-യുടെ ലുക്ക് ഔട്ട് നോട്ടീസ് ; വിവരം നൽകുന്നവർക്ക് ഏഴ് ലക്ഷം രൂപ പ്രതിഫലം
ഷൊർണൂർ: നിരോധിതസംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പി.എഫ്.ഐ) നേതാക്കൾക്കായി ഷൊർണൂരിൽ എൻ.ഐ.എ. ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു. വിവരങ്ങൾ നൽകുന്നവർക്ക് വൻപ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടാമ്പി, ചെർപ്പുളശ്ശേരി ...
Read more






