രണ്ടുമാസം പ്രായമുള്ള പെൺകുഞ്ഞിൻറെ മൃതദേഹം ചെളിയിൽ പുതഞ്ഞ നിലയിൽ
മഞ്ചേശ്വരം (കാസർകോട്) ∙ രണ്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ വയലിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉപ്പള പച്ചിലംപാറയിലെ സത്യനാരായണ – സുമംഗലി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹമാണു താമസസ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റർ ...
Read more






