യുവതിയെയും കുടുംബത്തെയും മർദിച്ചു : കോഴിക്കോട് നടക്കാവ് എസ്.ഐ.ക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട് യുവതിയെയും കുടുംബത്തെയും മര്‍ദിച്ചെന്ന പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. നടക്കാവ് സ്‌റ്റേഷനിലെ എസ്.ഐ. വിനോദ്കുമാറിനെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ സിറ്റി പോലീസ് ...
Read more






