ഓണക്കാല ഉത്സവബത്ത ₹6,000 ആയി ഉയർത്തി.
July 31, 2026
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസം മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിപ്പ്. ...
Read moreതിരുവനന്തപുരം: ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ പട്ടിക സർക്കാർ ശുദ്ധീകരിച്ചപ്പോൾ 9.25 ലക്ഷംപേർ പുറത്തായി. അനർഹരെ ഒഴിവാക്കാൻ സർക്കാർ നടത്തിയ മസ്റ്ററിങ്ങിനൊടുവിലാണ് നിലവിലെ പട്ടികയിൽ ആറിലൊരാൾ ആനുകൂല്യത്തിനർഹരല്ലെന്ന് കണ്ടെത്തിയത്. മാസം ...
Read moreകുന്നമംഗലം ∙ മാവോയിസ്റ്റുകൾ വെടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മെഡി.കോളജ് മോർച്ചറി പരിസരത്ത് മുദ്രാവാക്യം വിളിച്ചതിനും പ്രകടനം നടത്തിയതിനും പൗരാവകാശ പ്രവർത്തകൻ ഗ്രോ വാസുവിന് എതിരെ ഉള്ള ...
Read moreതിരുവനന്തപുരം: ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് നാല് ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ...
Read moreകോഴിക്കോട്: മാധ്യമ പ്രവർത്തകരുടെ സംഘടനയായ പ്രസ്സ്ലൈവ്-ഏഷ്യൻ ഗ്രാഫ് ജേർണലിസ്റ്റ്സ് ആൻഡ് റിപ്പോർട്ടേഴ്‌സ് അസോസിയേഷന്റെ ഈ വർഷത്തെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ നാല് അവാർഡുകളാണ് പ്രഖ്യാപിച്ചത്. ...
Read moreകൊല്ലം: കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ പാപം ചെയ്ത ആളും നാടിന്റെ ശാപവുമാണ് ഗോദ്സെ എന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. വെളിയം രാജീവ് രചിച്ച ...
Read moreകോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ എൻ.എസ്.ഡി.സിയുടെ സർട്ടിഫിക്കറ്റ് കോഴ്‌സായ മാസ്സ് കമ്മ്യൂണിക്കേഷന് ദി ഏഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജർണലിസം അപേക്ഷ ക്ഷണിച്ചു. പ്രിൻ്റ് മീഡിയ ...
Read moreതിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവശാസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസില്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹർഷിന വീണ്ടും സമരത്തിലേക്ക്. വരുന്ന 13ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുമെന്ന് ഹർഷിന ...
Read moreകോഴിക്കോട് : സണ്ണി ലിയോൺ ഉൾപ്പെടെയുള്ള സിനിമാ താരങ്ങൾ എത്തുമെന്ന് പരസ്യം ചെയ്ത മെഗാ ഫാഷൻ ഷോ പരിപാടിയിൽ തർക്കവും സംഘർഷവും. തുടർന്ന് നൂറോളം പോലീസുകാർ എത്തി ...
Read moreകല്പറ്റ: തേയില വിപണന രംഗത്ത് പതിറ്റാണ്ടുകളായി നിലയുറപ്പിച്ച എ. വി. ടി. ഗ്രൂപ്പിന്റെ വയനാട് മേപ്പാടിയിലുള്ള ആയിരം ഏക്കര്‍ തേയിലത്തോട്ടവും ഫാക്ടറിയും ബോചെ സ്വന്തമാക്കി. ഇനി മുതല്‍ ...
Read more© 2020 PressLive TV