കൊല്ലത്ത് യുവാവ് കഴുത്തിനു മുറിവേറ്റ് മരിച്ച നിലയിൽ ; മാതാപിതാക്കളും സഹോദരനും അറസ്റ്റിൽ
വീടിനുള്ളിൽ യുവാവ് കഴുത്തിനു മുറിവേറ്റു മരിച്ച നിലയിൽ. ചിതറ ചല്ലിമുക്ക് സൊസൈറ്റി ജംക്‌ഷനിൽ അഭിലാഷ് ഭവനിൽ ആദർശിനെ (21) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ...
Read more






